സഹായം Reading Problems? Click here


വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/Primary

Schoolwiki സംരംഭത്തിൽ നിന്ന്

അപ്പർ പ്രൈമറി

1962 ജൂൺ നാലാം തീയതി അംബികോദയം യു പി എസ്സിനു തുടക്കമായി. സ്കൂൾ വർഷാരംഭത്തിൽ അഞ്ചാം ക്ലാസ്സിൽ ആരാം ക്ലാംസ്സിൽ വിദ്യാർത്ഥികളാണുണ്ടായിരുന്നത്. തുടക്കം അഞ്ച് അദ്ധ്യാപകരും , ഹിന്ദി, തയ്യൽ എന്നീ തസ്തികകളിലേക്ക് രണ്ട് പാർട്ട് ടൈം ഉൾപ്പെട്ടതായിരുന്നു.
ഇപ്പോൾ സ്കൂളിൽ പ്രൈമറി സെക്ഷനിൽ 13 അദ്ധ്യാപകരുണ്ട്

യു.പി അദ്ധ്യാപകർ

യു. പി അദ്ധ്യാപകർ
എസ് സുഭാഷ്
എസ്. ജയലക്ഷ്മി
എസ് സുമാദേവി
എസ്. രജനി
ധനീഷ്. ആർ ശർമ്മ
ഗിരീഷ്. എസ്
ധന്യ. എസ്
അഖില. ആർ
പാർവ്വതി. എൽ
നീതു ലക്ഷ്മി
ധന്യശ്രീ. എം നമ്പൂതിരി
എസ്. ജീവൻ
വേണു ഗോപാലപിള്ള
ദൃശ്യ. എസ്
നിഷ
ഗംഗ