വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/കൊറോണ-നൂറ്റാണ്ടിന്റെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണ-നൂറ്റാണ്ടിന്റെ മഹാമാരി    


വിവിധ കാലങ്ങളായി മനുഷ്യകുലത്തിന് നേരിടേണ്ടി വന്ന സാംക്രമിക രോഗങ്ങളെ കുറച്ചു നാം മനസ്സിലാക്കേണ്ടതുണ്ട്. കോവിഡ് 19 ലോകമെമ്പാടും ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് ഇടയാകും പോൾ അത്തരം പകർച്ചവ്യാധികളെ കുറിച്ച് കൂടുതൽ അറിയുന്നത് നല്ലതാണ്. തകർച്ച വ്യാധികളുടെ ചരിത്രം ആരംഭിക്കുന്നത് പുരാതന നഗരമായ പെൻസിൽ നിന്നാണ്. ബിസി 430ൽ ഈ നഗരം പ്ലേഗ് എന്ന മഹാമാരിയുടെ പിടിയിലമർന്നു. ഒരു ലക്ഷത്തോളം എയർ ഈ മഹാമാരിയെ തുടർന്ന് മരിച്ചു. മലേറിയ, മീസിൽസ്, മസൂരി തുടങ്ങിയ പകർച്ചവ്യാധികളും ദുരന്തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നുകൾ വ്യാപകമായ അതോടെ പല പകർച്ചവ്യാധികളും നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. കോവിൽ 19ന് നിയന്ത്രിക്കാൻ ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല. ലോകമൊട്ടാകെ കൈകഴുകൽ ഇന്ത്യ പ്രാധാന്യത്തെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. പകർച്ചവ്യാധികൾ അടിയന്തരമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും നാം വളരെയധികം പ്രാധാന്യം നൽകേണ്ടതാണ്. പ്രതിരോധകുത്തിവയ്പ്പ് കൊണ്ട് മറ്റു ചികിത്സകളിലൂടെ യും രക്ഷിക്കുന്നതിനും കൂടുതൽ പേരെ കൈകളിലൂടെ രക്ഷപെടുത്തമത്രെ.കൈകഴുകൽ ഇന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കാൻ ആയി എല്ലാവരും ഒക്ടോബർ 15 ലോക കൈകഴുകൽ ദിനമായി ആചരിക്കുന്നു.


നമ്മുടെ ശരീരവും മനസ്സും ദൈവദാനമാണ്. അവ ശരിയായും ശുചിയായും സൂക്ഷിക്കണം. രോഗം ഉണ്ടാകാതിരിക്കാൻ ശുചിത്വം ആവശ്യമാണ്. വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കണം. ഉപയോഗശൂന്യമായ വസ്തുക്കൾ തെരുവിലേക്ക് വലിച്ചെറിയരുത്. രോഗപ്രതിരോധ ശക്തി ലഭിക്കാൻ ശരിയായ ജീവിതരീതി അത്യാവശ്യമാണ്. ഏത് രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗ്ഗം ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ്. അമേരിക്കയുടെ പ്രതിരോധ പ്രവർത്തനം ലോകമൊട്ടാകെ ഇല്ല ആരോഗ്യമേഖല പ്രവർത്തകർ സ്വീകരിച്ചു. ഇന്ന് ലോകമൊട്ടാകെ ലോക ആരോഗ്യ സംഘടനകൾ ഉൾപ്പെടെയുള്ള സന്നദ്ധസംഘടന കാർ ശുചിത്വത്തിന് പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ മുന്നിട്ടിറങ്ങുന്നു. കോവിഡ് 19ന് ലോകത്തിൽ നിന്നും നിർമാർജനം ചെയ്യാൻ നമുക്ക് ഒരുമിച്ച് ചേരാം.

അന്ന ജാക്വിലിൻ ബി. എം
5 വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം