വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ.. !!!

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ.. !!!

പാറിനടക്കും പൂമ്പാറ്റ
ചിറകുകളുള്ളൊരു പൂമ്പാറ്റ
 പല പല നിറത്തിൽ പൂമ്പാറ്റ
 പൂക്കളിൽ നിന്നും പൂന്തേൻ നുകരും
 വർണ്ണ ചിറകുകളു
 ള്ളൊരു പൂമ്പാറ്റ
 ചിറകുകളാൽ നൃത്തം ചെയ്യും
 ചന്തമുള്ളൊരു പൂമ്പാറ്റ..

നിഹാജബീൻ. പി. പി
2B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത