ലേഡി ഓഫ് മൗണ്ട് കാർമൽ സി. ജി. എൽ. പി. സ്കൂൾ എറണാകുളം/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രകൃതിയേയും ചരാചരങ്ങളെയും അടുത്തറിഞ്ഞു ജീവിക്കുവാനും അവയെ സ്നേഹിക്കുവാനും പ്രാപ്തമാക്കുക യാണ് nature club ചെയ്യുന്നത് ഓരോ ആഴ്ചയും മീറ്റിംഗ് ചേരുന്ന നേച്ചർ ക്ലബ്ബ് ലീഡർ മാരുടെ നേതൃത്വത്തിൽ പ്രകൃതിയെ കുറിച്ചുള്ള ഓരോ ക്ലാസ്സുകളും മേളകളും പ്രദർശനങ്ങളും സംഘടിപ്പിക്കാറുണ്ട്. കർക്കടകമാസത്തിൽ കർക്കടകക്കഞ്ഞി ഉണ്ടാക്കി കുട്ടികൾക്ക് നൽകാറുണ്ട് medicinal leaves ന്റെയും plants ന്റെയും പ്രദർശനം നടത്തുകയും അതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യാറുണ്ട്.