ലേഡി ഓഫ് മൗണ്ട് കാർമൽ സി. ജി. എൽ. പി. സ്കൂൾ എറണാകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലേഡി ഓഫ് മൗണ്ട് കാർമൽ സി. ജി. എൽ. പി. സ്കൂൾ എറണാകുളം | |
---|---|
വിലാസം | |
എറണാകുളം എൽ. എം. സി. സി. ജി. എൽ. പി. എസ്. എറണാകുളം , പച്ചാളം പി.ഒ. , 682012 , എറണാകുളം ജില്ല | |
സ്ഥാപിതം | 07 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0484 2390636 |
ഇമെയിൽ | olcarmellps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26217 (സമേതം) |
യുഡൈസ് കോഡ് | 32080303321 |
വിക്കിഡാറ്റ | Q99509817 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 73 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 192 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. സിന്ധി സി. എച്ച്. |
പി.ടി.എ. പ്രസിഡണ്ട് | ജൂബിഷ് സി ജോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന പീറ്റർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ
ചാത്ത്യാത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലേഡി ഓഫ് മൗണ്ട് കാർമൽ സി. ജി. എൽ. പി. സ്കൂൾ എറണാകുളം.
ചരിത്രം
പച്ചാളം കരയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൽ. എം.സി.സി.എൽ.പി,സ്കൂൾ. ഈ വിദ്യാലയത്തിന്റെ എതിർവശത്തായി ചാത്ത്യാത്ത് റോഡിന് അപ്പുറം ദേവാലയംസ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
എറണാകുളം ചാത്യാത്ത് കർമ്മല മാതാ ദേവാലയത്തിന്റെ തെക്കുഭാഗത്തായി നിലകൊള്ളുന്നതാണ് എൽ. എം.സി.സി. ജി. എൽ.പി സ്കൂൾ
കുട്ടികൾക്കും മാതാപിതാക്കൾക്കും റോഡ് മുറിച്ചു കടക്കുന്നതിന് സ്കൂളിൻറെ മുൻപിൽ പോലീസിന്റെ സേവനം നിരന്തരം ലഭ്യമാണ്. സ്കൂൾ ബസുകളും പ്രൈവറ്റ് വണ്ടികളും കൊച്ചി നഗരത്തിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിലേക്കുള്ള യാത്ര സുഗമമാക്കുന്നു
വിശാലമായ കവാടവും വൃത്തിയായി മെറ്റൽ വിരിച്ച ഗ്രൗണ്ടും ടൈലുകൾ പാകിയവരാന്തയും ക്ലാസ് റൂമും സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.സ്കൂളിൻറെ മുൻപിലുള്ള ചെടികളുംമനസിന് കുളിരേകുന്നതാണ്.
ആധുനിക സൗകര്യത്തോടെയുള്ള 11 ക്ലാസ് മുറികൾ, ഓഫീസ് റൂം,സ്റ്റാഫ് റൂം, ലൈബ്രറി, വൈഫൈ സൗകര്യത്തോടു കൂടിയുള്ള കമ്പ്യൂട്ടർ ലാബ്, ഡാൻസ്റൂം, എന്നിവ ഈ വിദ്യാലയത്തിലെ പ്രത്യേകതകളാണ്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വൃത്തിയായ നിരവധി ശൗചാലയങ്ങൾ സ്കൂളിലുണ്ട്. ബഹുമാനപ്പെട്ട എംഎൽഎ ഹൈബി ഈഡൻ 2016 നിർമ്മിച്ചു തന്ന ശൗചാലയവും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഇല്ലാതെ ഇരുന്ന് പഠിക്കുവാൻ സാധിക്കുന്ന അന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത്. വൈഫൈ സൗകര്യം ICT സാധ്യത യോടെയുള്ള പഠനം ഉറപ്പാക്കുന്നു. നൂതനമായ ഇൻറർനെറ്റ് സംവിധാനത്തോടെയുള്ള ബോധനം ഓരോ ക്ലാസുകളിലുമുണ്ട്.
പാൽ, മുട്ട, വളരെ പോഷകസമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി എന്നിവയിലൂടെ കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾ സ്കൂളിലെത്തുന്നത് വഴി പരിഹരിക്കപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ലേഡി ഓഫ് മൗണ്ട് കാർമൽ സി. ജി. എൽ. പി. സ്കൂൾ എറണാകുളം / കബ് & ബുൾ ബുൾ |]]
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്.
1. സി.ആത്മ 2. ശ്രീ.മേരി സ്റ്റെല്ല 3. സി.റൊസാലിയോ 4. സി.ആൻ തെരേസ 5. സി.ജനറ്റ് 6. സി. ടെസ്സി 7. സി. മേരി മാത്യു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- എറണാകുളം ചിറ്റൂർ നിന്നും 5km ലൂർദ് ഹോസ്പിറ്റൽ റോഡ് പച്ചാളം പാലത്തിന് സമീപം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26217
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ