ലേഡി ഓഫ് മൗണ്ട് കാർമൽ സി. ജി. എൽ. പി. സ്കൂൾ എറണാകുളം/ഐ.ടി. ക്ലബ്ബ്
ഐടി ക്ലബ്ബ്
വിവര സാങ്കേതിക വിദ്യയുടെ നൂതന വശങ്ങൾ കൈകാര്യം ചെയ്യുന്നതിന് അവസരം നൽകി.ഐ. ടി ക്ലബിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കുവാൻ അവസരം നൽകുകയും അതു വഴി പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടക്കുന്നുമുണ്ട്.