ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ വന്നു കൊറോണ
വീട്ടിലിരിക്കൂ സോദരരെ
വീട്ടിലിരുന്നാൽ നമ്മൾക്ക്
കൊറോണ ബാധിക്കില്ലല്ലോ
കൊറോണയിൽ നമ്മുടെ നാടും നാട്ടാരും
ഞെട്ടിത്തരിച്ചു പോയല്ലോ
നമ്മുടെ നാട്ടിൻ കേരളമക്കൾക്ക്
കൊറോണ ബാധിക്കില്ലല്ലോ

 

അനഘ.എ.എൽ.
2 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത