Login (English) Help
കൊറോണ വന്നു കൊറോണ വീട്ടിലിരിക്കൂ സോദരരെ വീട്ടിലിരുന്നാൽ നമ്മൾക്ക് കൊറോണ ബാധിക്കില്ലല്ലോ കൊറോണയിൽ നമ്മുടെ നാടും നാട്ടാരും ഞെട്ടിത്തരിച്ചു പോയല്ലോ നമ്മുടെ നാട്ടിൻ കേരളമക്കൾക്ക് കൊറോണ ബാധിക്കില്ലല്ലോ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത