ലൂഥറൻ എൽ. പി. എസ് കാണക്കോട്/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത

കൊറോണ എന്നൊരു വൈറസ്
നാട്ടിലാകെ ഭീതി പടർത്തി
അതിജീവിച്ചു ഞങ്ങൾ
വ്യക്തി ശുചിത്വത്താലെ
വീട്ടിലിരുന്നു ഞങ്ങൾ
മാസ്ക് ധരിച്ചു ഞങ്ങൾ
കൈകൾ കഴുകി അകലം പാലിച്ചു
അതിജീവിച്ചു ഞങ്ങൾ

ആദർശ്
3 ലൂഥറൻ എൽ. പി. എസ് കാണക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത