Login (English) HELP
Google Translation
കൊറോണ എന്നൊരു വൈറസ് നാട്ടിലാകെ ഭീതി പടർത്തി അതിജീവിച്ചു ഞങ്ങൾ വ്യക്തി ശുചിത്വത്താലെ വീട്ടിലിരുന്നു ഞങ്ങൾ മാസ്ക് ധരിച്ചു ഞങ്ങൾ കൈകൾ കഴുകി അകലം പാലിച്ചു അതിജീവിച്ചു ഞങ്ങൾ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത