രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വാർ‍ത്ത

  • സയൻസ് ക്ലബ്ബ്.

സയൻസ് ക്ലബ്ബ് സ്കൂൾതല കൺവീനർ ശ്രീമതി.ജിമ്‌ന.കെ
ദിനാചരണങ്ങൾ ,ചിത്രപ്രദർശനം, ഗ്രുപ്പ്തല ക്വിസ്സ്മത്സരം, പരീക്ഷങ്ങൾ ,പ്രദർശനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രഭിരുചി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു