രാജാസ് യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മക്കിളിയും കുഞ്ഞിക്കിളിയും
അമ്മക്കിളിയും കുഞ്ഞിക്കിളിയും
ഒരിടത്ത് ഒരു അമ്മക്കിളിയും കുഞ്ഞിക്കിളിയും ഉണ്ടായിരുന്നു. ഒരു ദിവസം അമ്മക്കിളിയും ഭക്ഷണം തേടി പോകുമ്പോൾ കുഞ്ഞിക്കിളി നല്ല ഉറക്കമായിരുന്നു. അപ്പോൾ അമ്മക്കിളി ഭക്ഷണം തേടാൻ പോയി. കുഞ്ഞിക്കിളി പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഉണർന്നു. അപ്പോൾ അമ്മയെ കാണാതായപ്പോൾ കുഞ്ഞിക്കിളിക്ക് പേടിയായി. പുറത്തേക്ക് നോക്കിയപ്പോൾ നല്ല മനോഹരമായ പൂക്കളും പൂമ്പാറ്റകളും മരങ്ങളും വീടുകളും കണ്ടു. കുഞ്ഞിക്കിളി അമ്മയെത്തേടി പോയി. .അപ്പോൾ കുഞ്ഞിക്കിളി ഒരു പാമ്പിനെ കണ്ടു പേടിച്ചു പോയി. കുഞ്ഞിക്കിളിയുടെ കരച്ചിൽ കേട്ട് അമ്മക്കിളി ചുറ്റും നോക്കി.അപ്പോൾ കുഞ്ഞിക്കിളിയെ കണ്ടു. അമ്മക്കിളി കുഞ്ഞിക്കിളിയെയും കൂട്ടി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി..അവർ സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ