മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
33025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33025
യൂണിറ്റ് നമ്പർLK/2018/33025
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ലീഡർഅഭിനന്ദ സി എസ്
ഡെപ്യൂട്ടി ലീഡർദീപശിഖ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജീമോൾ മാത്യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദുമോൾ പീ ഡി
അവസാനം തിരുത്തിയത്
06-11-202533025

അംഗങ്ങൾ

ക്രമ

നമ്പർ

പേര് അഡ്മിഷൻ

നമ്പർ

ക്ലാസ്
1 ആത്മിക ബിനു 27200 8
2 അഭിനന്ദന കെ ജെ 27141 8
3 അഭിനന്ദ സി എസ് 27153 8
4 ഐശ്വര്യ അഭിലാഷ് 27240 8
5 ആകാംഷ എ എം 27144 8
6 അലീന ബിനോയ് 28563 8
7 ആലിയ ഫാത്തിമ കെ എസ് 27858 8
8 അമീന മെഹ്താബ് 27345 8
9 അനന്യ പി അഭിലാഷ് 27971 8
10 അനെക്സ രാജൻ 28376 8
11 ആൻ മരിയ രൂപേഷ് 27595 8
12 അശ്വിനി സുരേഷ് 28089 8
13 അയോണ മേരി മോസസ് 27319 8
14 ഭദ്രാ ആർ പിള്ള 28363 8
15 ബിയോണാ മേരി ബിറ്റോ 27174 8
16 ക്ലാര മാനുവൽ 28246 8
17 ദയാ മേരി നോബി 28008 8
18 ദീപ്ശിഖ എസ് 28524 8
19 ദേവനന്ദ എസ് 27785 8
20 ദേവിക രതീഷ് 27270 8
21 ദിയ ഡോബിൻ ജോഷ്വാ 28503 8
22 എലീന ഡിന്റോ 28486 8
23 ജൂവൽ ജോസ് 28335 8
24 ഹൃതു കൃഷ്ണ 28239 8
25 ജനിഫർ സൂസൻ ജിജോ 27356 8
26 ജിപ്സ മനോജ് 28480 8
27 ജൊഹാന ജോൺ 27151 8
28 കൃഷ്ണപ്രിയ കെ ആർ 28371 8
29 ലയ ലിബു 27290 8
30 ലയ സിബു 27760 8
31 എം പത്മാവതി 27623 8
32 നേഹ പി സൈജു 27216 8
33 നിവേദിത അജിത്ത് 27123 8
34 പ്രതീക്ഷ വി 27130 8
35 റിയ അന്ന റിജു 27179 8
36 റിയോണ അച്ചു അനീഷ് 27353 8
37 ശ്യാമിണി എസ് 28421 8
38 ശർമിണി എസ് 28422 8

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ചിലേക്ക് അഭിരുചി പരീക്ഷ എഴുതിയ 57 വിദ്യാർത്ഥികളിൽ നിന്നും 49 കുട്ടികൾ റാങ്ക് ലിസ്റ്റിൽ വരികയും ചെയ്തു. ഫൈനൽ റാങ്ക് ലിസ്റ്റിൽ നിന്നും 40 കുട്ടികൾക്ക് സെലെക്ഷൻ ലഭിച്ചു.

പ്രിലിമിനറി ക്യാമ്പ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രവർത്തനങ്ങൾ 19- 9 -2015 വെള്ളിയാഴ്ച പ്രീമിനറി ക്യാമ്പോട് കൂടി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ എ എസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി ആര്യ ബി ( മാസ്റ്റർ ട്രെയിനർ, കൈറ്റ് കോട്ടയം ) ആയിരുന്നു റിസോഴ്സ് പേഴ്സൺ. സ്ക്രാച്ച്,  ഓപ്പൺ ടൂൺസ് എന്നീ സോഫ്റ്റ്‌വെയറുകൾ കുട്ടികൾ ക്യാമ്പിൽ പരിചയപ്പെട്ടു. ക്യാമ്പിന് ശേഷം നടന്ന പിടിഎ മീറ്റിംഗിൽ ശ്രീമതി ആര്യ ബി മാതാപിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

2025-2026 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ little kites കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. ലാപ്ടോപ്പ്, E V M ആക്കികൊണ്ട് നടന്ന ഇലക്ഷനിൽ പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങൾ കുട്ടികൾക്ക് ക്ലബ് അംഗങ്ങൾ പരിചയപ്പെടുത്തി. പ്രിസൈഡിങ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ് ,പോളിംഗ് ഏജൻറ്സ് എന്നിവരുടെ ധർമ്മവും ഒരു ജനാധിപത്യ സമ്പ്രദായത്തിൽ വോട്ടിങ്ങിന്റെ പ്രാധാന്യവും ക്ലബ് അംഗങ്ങൾ, കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.കുഞ്ഞുങ്ങളിൽ കൗതുകവും വിജ്ഞാനവും നിറയ്ക്കുന്ന ഒന്നായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ മാറ്റുന്നതിന് ക്ലബ് അംഗങ്ങൾക്ക് സാധിച്ചു .

ലഹരിക്കെതിരെ ഒരുമിക്കാം.... ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌

നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് 31 10 2025 വെള്ളിയാഴ്ച 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. എൽ കെ 2025 28 ബാച്ചിലെ കുട്ടികൾ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. മണർകാട് സെൻമേരിസ് ഹോസ്പിറ്റലിലെ കൺസൾട്ടൻസ് ഓർത്തോപീഡിക് സർജൻ ഡോക്ടർ ശ്രീ ഗണേഷ് കുമാർ ജെ ആർ ആണ് ക്ലാസ്സ് നയിച്ചത്.