മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും

Schoolwiki സംരംഭത്തിൽ നിന്ന്
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ടവനും, അവരുടെ ഭാര്യയും, രണ്ടു മക്കളും താമസിച്ചിരുന്നു. മൂത്തവന്റെ പേര് വിക്കു. ഇളയവൻ ടിക്കു. വിക്കു വളരെ കേമനാണു. എന്നാൽ ടിക്കു അത്ര കേമനല്ല. ഒരു ദിവസം വിക്കുവിന്ടെ സുഹൃത്ത് അവന് ഒരു പാവ നൽകി. ഇത് കണ്ട് ടിക്കുവിന് വിക്കുവിനോട് അസൂയ തോന്നി. ഒരു ദിവസം ടിക്കു അവർ രാവിലെ നടക്കാറു ള്ള വഴിയിൽ ഒരു കുഴിയുണ്ടാക്കി അതിന് മുകളിൽ ഒരാൾ നിന്നാൽ പൊട്ടാവുന്ന ചുള്ളിക്കമ്പുകൾ വച്ചു. അതിന് മുകളിൽ ഇലകളും. എന്നാൽ ടിക്കു ചെയ്യുന്നത് വിക്കു കണ്ടു. അവൻ കാൽനട യാത്ര നടത്തി. പക്ഷേ വിക്കു കുഴിയുടെ അടുത്ത് എത്തിയപ്പോൾ വിക്കുവിനെ പിടിച്ച് കുഴിയുടെ അടുത്തേക്കാക്കി രക്ഷപ്പെട്ടു. ടിക്കു കുഴിയിൽ വീണു. എന്നിട്ട് ടിക്കു ചെയ്തത് വിക്കു കണ്ട കാര്യം ടിക്കുവിനെ അറിയിച്ചു. പിന്നെ ടിക്കുവിനെ കുഴിയിൽ നിന്ന് എഴുന്നേൽപ്പിച്ചു അവരുടെ അച്ഛനോട് വിവരം പറഞ്ഞു. ടിക്കുവിന് വഴക്ക് കിട്ടി.

നിരഞ്ജന. ടി. വി
1 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ