മുയിപ്പോത്ത് ഈസ്റ്റ് എൽ.പി.സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മുയിപ്പോത്ത് ഈസ്റ്റ് എൽ.പി.സ്കൂൾ | |
|---|---|
![]() | |
| വിലാസം | |
മുയിപ്പോത്ത് മുയിപ്പോത്ത് പി.ഒ. , 673524 | |
| സ്ഥാപിതം | 2018 |
| വിവരങ്ങൾ | |
| ഇമെയിൽ | melps16525@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16525 (സമേതം) |
| യുഡൈസ് കോഡ് | 32041000521 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | മേലടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവണ്ണൂർ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൻ.എം ലീ ബ |
| പി.ടി.എ. പ്രസിഡണ്ട് | മജീഷ് ഇ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ധനു ഇ പി |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 16525-h |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
................................
== ചരിത്രം,സഥാപക മനേജർ. മാലാങ്കണ്ടി അപ്പുക്കുട്ടി നമ്പ്യാർ
സ്ക്കുളിന്റെസ്ഥാനം. ചെറുവണ്ണൂർ പഞ്ചായത്തിലെ9ാംവാർഡിൽ മുയിപ്പോത്ത് തെക്കൂംമുറിഎന്നസഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരം
ചെറുവണ്ണൂർ പഞ്ചായത്തിലെ വളരെപിന്നോക്കം നിൽക്കുന്ന ഒരുപ്രദേശമായിരുന്നു മുയിപ്പോത്ത്തെക്കുംമുറി ഭാഗം ,പാവപ്പെട്ട ഹരിജനങ്ങളും മറ്റ്ന്യുനപക്ഷങ്ങളുമാണ്
ഈപ്രദേശത്തേഭുരിഭാഗവും. വനിതകൾക്ക് വിദ്യാഭ്യാസത്തിൽ ഈപ്രദേശത്ത് യാതൊരു പ്രാതിനിധ്യവുമുണ്ടായിരുന്നില്ല. അങ്ങിനെയുള്ളഒരുനിർണായകഘട്ട ത്തിലാണ് അവികസിതമായികിടക്കുന്ന ഈപ്രദേശത്തിന്റെ ഉന്നമനത്തിന് ഒര് വിദ്യാലയംഅത്യന്താപേക്ഷിതമാണന്ന്ഇവിടുത്തേചിലപൗരപ്രമുഖർക്ക് തോന്നിയത് തത്ഫലമായി ഈപ്രദേശത്തേപൗരപ്രമുഖനായിരുമന്ന ശ്രീ മാലാങ്കണ്ടി ഗോവിന്ദൻ നമ്പ്യാർ 1919ൽ ചെമ്പൻകുനി എന്നസ്ഥലത്ത് മുയിപ്പോത്ത് ഈസ്റ്റ് എൽപി സ്ക്കുൾ എന്ന പേരിൽ ഈവിദ്യാലയം ആരംഭിച്ചത്. പിന്നീട് അമ്മാവനായ അപ്പുക്കുട്ടി നമ്പ്യാരും തുടർന്ന് ഇരപ്പോഴത്തെമാനെജറായ എം കെ ലീല അമ്മയൂം ആസ്ഥാനം ഏറ്റടുത്ത് നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
. [[[PAGENAME]] / അറബി ക്സബ്ബ്}]} 1.മുഹമ്മദീ സിനാൻ എൻ പി. (ലീഡർ)
2. അസ്മ തസ്നിം കെ
3. മുഹമ്മദീ അബാഫ്. കെ
4.മുഹമ്മദീ വാഫി കെ
5. മുഹമ്മദ് പി കെ
6'മുഹമ്മദ് റിഷാൽ ഇ.ടി
7. ഫദീൽ ഇ. എം
ഹെൽത്ത്ക്ലബ്ബ്, 1 ജ്യോതിലക്ഷ്മി സി (കൺവീനർ)
2, മുഹമ്മദീഅബാഫ്, കെ (ലീഡർ)
3, അനന്തു
4. ദേവപ്രിയ, പി
5. നിധിൻകൃഷ്ണ
6. മുഹമ്മദ് റിഷാൽ
7. സാലിമ ഫർഹത്ത്
8.അമൽജിlത്ത്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മാലാങ്കണ്ടി കൃഷ്ണകുറുപ്പ്
- ആർ, കുഞ്ഞിരാമൻ നമ്പ്യാർ
- സി.കുഞ്ഞമ്മദ്
- വി.ടി രാ�
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16525
- 2018ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
