സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ കായികമേള 2023-24

ഈ വർഷത്തെ സ്കൂൾ തല കായികമേള ഒക്ടോബർ 10, 11 ദിവസങ്ങളിൽ നടത്തപ്പെട്ടു. ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിൽ മത്സരിക്കുകയും നിർണായക പങ്കുവഹിക്കുകയും ചെയ്ത കുമാരി സാന്ദ്ര ഡേവിസ് കായികമേള ഉദ്ഘാടനം ചെയ്തു. ഹൗസ് വൈസ് ആയാണ് മത്സരങ്ങൾ നടത്തിയത്. ഉദ്ഘാടനത്തിന് ശേഷം കുമാരി സാന്ദ്ര ഡേവിസ് മാർച്ച് പാസ്റ്റായി എത്തിയ മത്സരാർത്ഥികളുടെ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് കുമാരി സാന്ദ്ര ഡേവിസ് ആദരിക്കുകയും മത്സരങ്ങൾ ആരംഭിക്കുകയും ചെയ്തു. കുട്ടികൾ ആവേശത്തോടെ എല്ലാ മത്സര ഇനങ്ങളിലും പങ്കെടുത്തു. വിജയികൾക്ക് മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്തു.

ഗാലറി