മാടപ്പള്ളി സിഎസ് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

വായുവും വെള്ളവും മണ്ണും മലിനമാക്കപ്പെട്ട സാഹചര്യത്തിലാണ് നാം ജീവിക്കുന്നത് . നിരവധി ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന രാസവസ്തുക്കൾ കലങ്ങിയ വെള്ളം പുഴകളിലേക്കു വീഴുന്നത് മൂലം പുഴകൾ മലിനമാക്കുന്നു. അത് പോലെ തന്നെ പ്രധാന പെട്ടതാണ്‌ വന നശീകരണം. വനങ്ങൾ ഇല്ലാതാകുമ്പോൾ മഴകുറയും. ഇതുമൂലം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് പക്ഷിമൃഗാതികളാണ്. അതുപോലെ മരങ്ങൾ കുറയുമ്പോൾ പ്രകൃതിയിൽ ഓക്സിജൻ്റെ അളവു കുറയുന്നു .പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മൂലമാണ് കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകുന്നത് . ഈ ദുരന്തങ്ങൾക്കെല്ലാം കാരണം പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യർ തന്നെയാണ് കാരണം .വന സംരക്ഷണത്തെ കുറിച്ചും പരിസ്ഥിയെ കുറിച്ചും ബോധവാന്മാരായ ഒരു തലമുറ ഇവിടെ വളർന്നു വന്നാൽ മാത്രമേ ഈ ദുഷ്പ്രവൃത്തികൾക്കു പ്രാശ്ചിത്തം ചെയ്യാനാകൂ

ശ്രീനന്ദന എസ് ആർ
3 എ സി എസ് എൽ പി സ്കൂൾ മാടപ്പള്ളി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം