മാടപ്പള്ളി സിഎസ് എൽ പി എസ്/അക്ഷരവൃക്ഷം/നല്ല ആരോഗ്യം
നല്ല ആരോഗ്യം
ജീവികളും പ്രകൃതിയിലെ ഇതര ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് പ്രകൃതി. പ്രകൃതിയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുമ്പോൾ പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നു . 1986 ലാണ് പരിസ്ഥിതി നിയമം നിലവിൽ വന്നത്. പക്ഷെ ഇത് നിലനിൽക്കുമ്പോൾ തന്നെ നാം പരിസ്ഥിയെ ചൂഷണം ചെയ്യുന്നു. >നമ്മൾ വ്യക്തി ശുചിത്വം പാലിക്കുന്നത് പോലെ തന്നെ പരിസ്ഥിതിയും ശുചിത്വം ഉള്ളതായി സൂക്ഷിക്കണം . പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും മറ്റു മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ചും നമുക്ക് പരിസ്ഥിയെ വൃത്തിയായി സൂക്ഷിക്കാം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ ശരീരം വൃത്തിയായിരിക്കന്നത് പോലെ തന്നെ
പരിസ്ഥിതിയും വൃത്തിയായിരിക്കണം. നമ്മുടെ ശുചിത്വ ശീലം കുട്ടികളായിരിക്കുമ്പോഴേ തുടങ്ങണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം