സഹായം Reading Problems? Click here


മലബാർ.ഇംഗ്ലീഷ് സ്ക്കൂൾ കോട്ടക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മലബാർ.ഇംഗ്ലീഷ് സ്ക്കൂൾ കോട്ടക്കൽ
വിലാസം
എടരിക്കോട്. പി.ഒ,
മലപ്പുറം

മലപ്പുറം
,
676501
സ്ഥാപിതം08 - 05 - 2000
വിവരങ്ങൾ
ഫോൺ0483 2640980
ഇമെയിൽmalabareskottakkalyahoo.com
കോഡുകൾ
സ്കൂൾ കോഡ്19113 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലതിരൂർ
ഉപ ജില്ലവേങ്ങര
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഅണ് എയ് ഡഡ് (അങീക്രതം)
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം862
പെൺകുട്ടികളുടെ എണ്ണം669
വിദ്യാർത്ഥികളുടെ എണ്ണം1531
അദ്ധ്യാപകരുടെ എണ്ണം62
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ ലത്തീഫ് .കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

എടരിക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് മലബാർ.ഇംഗ്ലീഷ് സ്ക്കൂൾ കോട്ടക്കൽ' . 2000-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ 5 വർഷമായി 100 ശതമാനമാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 90 ശതമാനത്തിനു മുകളിൽ കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം അണ് എയ് ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഗൈഡ്
സ്കൗട്ട്
സ്റ്റുഡന്റ് പോലീസ്
പരിസ്ഥിതി ക്ലബ്ബ്
വിദ്യാരംഗം
വിവിധ വിഷയങ്ങൾക്ക് പ്രത്യേകം ക്ലബ്ബുകൾ

‌‌‌‌‌‌

പ്രധാന അധ്യാപകർ

2000 -
199 - 19
199 - 2010
2007-2009 അൻ വർ സാദിക്ക് എം പി
2009- അബ്ദുൽ ലത്തീഫ്


  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോട്ടക്കൽ ഏഡൂഒക്കേഷൻ അന്റ് ചാരിറ്റബ്ലിൾ ട്രുസ്റ്റ് ആണു സ്കൂളിന്റെ മാനേജ്മെന്റ്. ടി ടി ബീരാവുണ്ണി സാഹിബ് ആണു ഇപ്പോഴത്തെ ചെയർമാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.014635" lon="75.980541" zoom="19"> </googlemap>