ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/നാണിച്ച്പോയ കൊറോണ
നാണിച്ച്പോയ കൊറോണ
ഒരു ദിവസം മീനു വീട്ടിൽ ഇരുന്നു കളിക്കുകയായിരുന്നു. അപ്പോൾ വീട്ടിന് പുറത്ത് പോയ അമ്മ വാതിൽ തുറന്ന് തിരികെ വരുന്നത് കണ്ടു. ഹായ് ! "അമ്മ വരുന്നുണ്ടല്ലോ!" മീനുവിന് സന്തോഷമായി. അമ്മ വാതിൽ തുറന്ന് അകത്തേക്ക് വന്നതും മീനു അമ്മയുടെ അടുത്തേക്ക് ഓടി ചെന്നു. "ഹായ്, അമ്മേ!" അപ്പോൾ അമ്മ പറഞ്ഞു " മീനു ഒന്നു നിൽക്കൂ ....... അമ്മ ഇവിടേക്ക് വരുന്ന വഴി അപ്പുറത്തെ വീട്ടിലെ ആന്റിയെ കാണാൻ ആശുപത്രിയിൽ കയറിയിരുന്നു . പിന്നെ പച്ചക്കറികൾ വാങ്ങാൻ ചന്തയിലും പോയി. അവിടെയൊക്കെ കൊറോണയും കൂട്ടുകാരും കാണും , അവിടെ നിന്ന് എന്റെ കയ്യിലും കയറിക്കാണും . മീനുവിന്റെ അമ്മ കയ്യും മുഖവും സോപ്പിട്ട് കഴുകി ... അതോടെ കയ്യിലിരുന്ന കൊറോണയും കൂട്ടരും തെറിച്ച് താഴേക്ക് വീണു ....." പ്ധും !....." അങ്ങനെ കൊറോണയും കൂട്ടരും നാണിച്ച് പോയി .......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ