പരിസ്ഥിതി എന്നയെൻ മായാജാലം.
ഓരോ നോക്കിലും നിങ്ങൾ
അടുത്തറിഞ്ഞ് കൊണ്ടിരിക്കുന്നു.
മനുഷ്യമൃഗങ്ങളുടെ അതി -
ക്രൂരമാമാം കൈകൾ,
ഇന്നോളമാം എന്നെ വൃത്തി -
ഹീനമാക്കിയിരിക്കുന്നു.
പുഴയും നദികളും നീർ -
ചോലയാം വിധം തന്നെ -
ഇടതൂർന്നിരിക്കുന്നു......
എവിടെ നിന്നോവന്ന-
മനുഷ്യർ, എവിടെക്കോ
തന്നെ മൺ
മറഞ്ഞ്പോകുന്നു.....
എന്നിട്ടും എന്തിനീ
ക്രൂരത എന്നോടിത്രമാത്രം??