ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(19078 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ
വിലാസം
വളവന്നൂർ

ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
,
വളവന്നൂ‍ർ പി.ഒ.
,
676551
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0494 2546031
ഇമെയിൽbykvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19078 (സമേതം)
എച്ച് എസ് എസ് കോഡ്11068
വി എച്ച് എസ് എസ് കോഡ്910024
യുഡൈസ് കോഡ്32051100618
വിക്കിഡാറ്റQ64564390
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വളവന്നൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1147
പെൺകുട്ടികൾ1165
ആകെ വിദ്യാർത്ഥികൾ2312
അദ്ധ്യാപകർ68
ഹയർസെക്കന്ററി
ആൺകുട്ടികൾ289
പെൺകുട്ടികൾ541
ആകെ വിദ്യാർത്ഥികൾ830
അദ്ധ്യാപകർ29
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ104
ആകെ വിദ്യാർത്ഥികൾ181
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപോക്കർ. ഐ.പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശശി വി
പ്രധാന അദ്ധ്യാപകൻസന്തോഷ്‌ കുമാർ വി ജി
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ എ പി
എം.പി.ടി.എ. പ്രസിഡണ്ട്റാഷിബ റഹീം
അവസാനം തിരുത്തിയത്
26-02-2024Byk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വളവന്നൂർ ബാഫഖി യത്തീംഖാന മാനേജിംഗ് കമ്മിറ്റിക്ക് കീഴിൽ 44 വർഷമായി തികഞ്ഞ അച്ചടക്കവും ഉന്നത പഠനനിലവാരവും പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിൽ സംസ്ഥാനതലത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മലപ്പുറം ജില്ലയിലെ പ്രമുഖ വിദ്യാലയമാണ് വളവന്നൂർ ബാഫഖി യതീംഖാന ഹൈസ്കൂൾ ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാരുടെ കരങ്ങളാലാൽ തുടക്കം കുറിച്ച ബാഫഖി യത്തീംഖാനക്ക് കീഴിൽ പ്രവർത്തിക്കുന്നു.

കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

പ്ലസ് 2, വിഎച്ച്എസ് സി എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ജില്ലയിലെ പ്രമുഖ വിദ്യായങ്ങളിലൊന്നാണിത്. പഠനത്തോടോപ്പം ഗൈഡൻസ് ക്ലാസ്സുകൾ, കൗൺസിലിംങ് ക്ലാസ്സുകൾ, മാസാന്ത പരീക്ഷകൾ ക്ലാസടിസ്ഥാനത്തിലുള്ള അധ്യാപക രക്ഷാകർത്തൃ സംഗമം

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്സ്
  • എൻ.സി.സി.
  • സി.ഡി ലൈബ്രറി
  • ക്ലാസ് മാഗസിൻ. ക്ലാസ്സ് ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഹരിത സേന

മാനേജ്മെന്റ്

വളവന്നൂർ ബാഫഖി യത്തീംഖാന മാനേജ്‌മെന്റിനു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സാമൂഹ്യക്ഷേമ പ്രവര്ത്തങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നു. മാനേജർ പടിയത്ത് മുഹമ്മദ് ഹാജി ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 പി.സി.അഹമ്മദ് കുട്ടി മാസ്ററർ
2 രതീഷാ കൈമൾ
3 ശ്യാമള
4 ദേവസ്യ.കെ
5 സരസ്വതി.ടി.കെ
6 വഹീദ.ഇ.എം
7 ജോൺ.കെ.യു,
8 അഹമ്മദ്.‌ടി

|9 |മുഹമ്മദലി കെ | |}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. സുബൈര് മേടമ്മൽ (കാലിക്കറ്റ് യൂണിവേഴ് സിറ്റി)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17ന് അടുത്ത് പുത്തനത്താണി - തിരൂർ റോഡിൽ കടുങ്ങത്തുകുണ്ട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 8 കി.മീ അകലം

{{#multimaps:10.938440274016157, 75.9738722232116|zoom=18}}