ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്, ബി എൻ വി വി എച്ച് എസ് എസ് , തിരുവല്ലത്തും

             ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയി  ,അനുപമ എസ് നെയും ചിത്ര എസ്  നെയും തെരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് ആയി 8-ക്ലാസ്സിൽ  നിന്നും 15കുട്ടികളെയും തെരഞ്ഞെടുത്തു.ഇപ്പോൾ 9 ക്ലാസ്സിൽ നിന്നും 25 കുട്ടികൾ ഉണ്ട്. ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് 28 -06 -2018 രാവിലെ 10 മണിയോടെ എച്ച്.എം ,പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്‌ഘാടനത്തോടുകൂടി ആരംഭിച്ചു .എല്ലാ ബുധനാഴ്ചയും വൈകിട്ട് 3 .30 മുതൽ 4 30 വരെ പ്രത്യേക ക്‌ളാസ്സുണ്ട് .4 -8 -18 ശനിയാഴ്ച രാവിലെ 9 .30മുതൽ  വൈകിട്ട്4 30 വരെ ഏകദിന ക്യാമ്പ് ഉണ്ടായിരുന്നു. 
  2022-23 അധ്യയന വർഷത്തിലെ കൈറ്റ്സ് മാസ്റ്റർ ആയി അജീഷ് എ ജെ യേയും മിസ്ട്രസ്സ് ആയി ലക്ഷ്മി എം പി യേയും തെരഞ്ഞെടുത്തു.
                                       


ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ഇ കൈറ്റ്സ്

ഇ കൈറ്റ്സ്

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം