ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /അക്കാഡമിക റിസൾട്ട് (2016 - 17)

Schoolwiki സംരംഭത്തിൽ നിന്ന്

2015-16 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 29 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി 98.5 ശതമാനം വിജയം നേടിയപ്പോൾ പ്ലസ് ടൂ പരീക്ഷയിൽ 19 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 92 ശതമാനം വിജയം ലഭിച്ചു.


വിഭാഗം മുഴുവൻ എ+ കിട്ടിയ കുട്ടികളുടെ എണ്ണം വിജയശതമാനം
എസ്സ്. എസ്സ്. എൽ. സി. 29 98.5 %
പ്ലസ് ടൂ 19 92 %


പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം
സയൻസ് 94 %
ഹ്യുമാനിറ്റീസ് 88 %
കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ 97 %
കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് 92 %
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് 82 %