സഹായം Reading Problems? Click here


ഫലകത്തിന്റെ സംവാദം:Infobox School

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

എം.പി.ടി.എ എന്നതിലെ അക്ഷരപ്പിശക്

എം.പി.ടി.എ എന്നാണോ എം.പി.ടി.ഏ എന്നാണോ ശെരിയായിട്ടുള്ളത് എന്നത് ഒന്ന് പുനഃപരിശോധിച്ചാൽ നന്നായിരിക്കും.

എന്ന് Adithyak1997 (സംവാദം) 08:24, 22 ഡിസംബർ 2020 (IST)

ആദിത്യ, പി.ടി.എ, എം.പി.ടി.എ എന്നിവതന്നെയാണ് ശരി. നമ്മുടെ ഉച്ചാരണത്തിൽ ഇച്ചിരി ദീർഘം കടന്നുവരുന്നുണ്ട്. പക്ഷേ എഴുത്തിൽ എ എന്നു തന്നെ മതിയാകും. മുമ്പേ ഉപയോഗിച്ചുവരുന്ന ഫലകമായതിനാൽ ഇനി മാറ്റുമ്പോൾ പ്രശ്നമാകുമോ എന്ന് ആശങ്കയുണ്ട്. രഞ്ജിത്തിനോട് ചോദിക്കണം. മാത്രമല്ല ഉപ ജില്ല, വിദ്യാഭ്യാസ ജില്ല, തുടങ്ങിയവയിലെ സ്പെയ്സ് ഒഴിവാക്കി ഉപജില്ല, വിദ്യാഭ്യാസജില്ല എന്നും മാറ്റേണ്ടതുണ്ട്.
ആശംസകളോടെ
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:50, 22 ഡിസംബർ 2020 (IST)
float Adithyak1997 (സംവാദം) 11:06, 22 ഡിസംബർ 2020 (IST)
"https://schoolwiki.in/index.php?title=ഫലകത്തിന്റെ_സംവാദം:Infobox_School&oldid=1065309" എന്ന താളിൽനിന്ന് ശേഖരിച്ചത്