പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/അക്ഷരവൃക്ഷം/പ്രകൃതി സ്പന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സ്പന്ദനം

മലിനമാകുന്നു നാട്ടിൻപുറങ്ങൾ
 മലിനമാകുന്നു പുഴയും കടലും
 മലിനമാകുന്നു മനസ്സും മനുഷ്യനും
 മലിനമാകുന്നു ദിനങ്ങൾ തോറും
 മരിച്ചുകൊണ്ടിരിക്കുന്നു പ്രകൃതിയും

അഞ്ചന പി.ആർ
4A പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത