പ്രമാണം:41011 ehss awareness.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(960 × 540 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 106 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

എഴിപ്പുറം എച്ച്.എസ്. എസ്സിൽ കുട്ടികൾക്കായി ഇന്ന്(17-07 -2017) പാരിപ്പള്ളി Govt: ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ Dr. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ പകർച്ചവ്യാധികളും പ്രതിരോധവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീമതി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ ശ്രീമതി. അംബിക പത്മാസനൻ ഉദ്‌ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ശ്രീമതി. ജയശ്രീ സുഗതൻ പ്രധിരോധമരുന്ന് വിതരണോദ്‌ഘാടനം നടത്തി. എച്ച്.എം ശ്രീ.യൂസഫ് ചേലപ്പള്ളി, ശ്രീ.വിജയൻ, ശ്രീ.ഷംസുദീൻ, ശ്രീ. മോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി.മിനി ടീച്ചർ നന്ദി രേഖപ്പെടുത്തി ..

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:20, 10 ഓഗസ്റ്റ് 201813:20, 10 ഓഗസ്റ്റ് 2018-ലെ പതിപ്പിന്റെ ലഘുചിത്രം960 × 540 (106 കെ.ബി.)41011chathannoor (സംവാദം | സംഭാവനകൾ)എഴിപ്പുറം എച്ച്.എസ്. എസ്സിൽ കുട്ടികൾക്കായി ഇന്ന്(17-07 -2017) പാരിപ്പള്ളി Govt: ഹോമിയോ ഡിസ്പെൻസറിയിലെ മ...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:41011_ehss_awareness.jpg&oldid=456180" എന്ന താളിൽനിന്ന് ശേഖരിച്ചത്