പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം_ജനുവരി_27.jpg(534 × 400 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 57 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 9:30 നു സ്കൂൾ അസംബ്ലി ചേർന്ന് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി . പിന്നീട് രക്ഷിതാക്കളും വിദ്യാഭ്യാസ പ്രേമികളും ചേർന്ന് സ്കൂൾ പരിസരം ശുചീകരിച്ചു . തുടർന്ന് സ്കൂളിന് ചുറ്റും 200 ൽ അധികം പേർ വലയം തീർത്തു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ കെ ജയപ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വാർഡ് മെമ്പർമാരായ അബ്ദുൽ അസീസ് , വേലായുധൻ പറ്റൂളില് എന്നിവർ പങ്കെടുത്തു . പി ടി എ പ്രസിഡന്റ് നൂർജഹാൻ എസ് എസ് ജി വൈസ് ചെയര്മാന് പി.കണ്ണൻ പി പി ടി എ പ്രസിഡന്റ് എം.പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി .ഇതിന്റെ ഓർമക്കായി സ്കൂൾ കോമ്പൗണ്ടിൽ ആര്യവേപ്പ് പഞ്ചായത്തു മെമ്പർ വേലായുധനും പി ടി എ പ്രസിഡന്റ് നൂർജഹാനും ചേർന്ന് നട്ടു
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2017-01-28

രചയിതാവ്

Nishara

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:36, 28 ജനുവരി 201714:36, 28 ജനുവരി 2017-ലെ പതിപ്പിന്റെ ലഘുചിത്രം534 × 400 (57 കെ.ബി.)Nishara (സംവാദം | സംഭാവനകൾ)User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: