emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
'ഇനിയും നാം ഉണരാതെ വയ്യ' | 'ഇനിയും നാം ഉണരാതെ വയ്യ' | ||
"മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ മനുഷ്യന്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല". - ഗാന്ധിജി | |||
മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഓരോ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. ആഗോളതാപനം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം എന്നിങ്ങനെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വാർത്തകൾ പുതിയ കാലത്തിനപ്പുറം ഇതൊരു ജീവൽപ്രശ്നമായി കാണാൻ നമുക്കാവണം. നാം നട്ടു പിടിപ്പിച്ച മരങ്ങളെല്ലാം വളർന്നിരുന്നെങ്കിൽ ആമസോണിനേക്കാളും വലിയ കാടായി നമ്മുടെ നാടുകൾ മാറുമായിരുന്നു. എന്നാൽ പരിസ്ഥിതി ദിനത്തിലെ ഇത്തിരി സ്നേഹത്തിനപ്പുറം പരിസ്ഥിതി സംരക്ഷണം നമ്മുടെ അജണ്ടയിൽ വരുന്നില്ല. ആളുകൾ കൂടുന്ന ചർച്ചകളിലും മറ്റും പരിസ്ഥിതി ഇന്നൊരു വിഷയമായി കടന്നു വരുന്നു. കഥകൾ, കവിതകൾ തുടങ്ങി എല്ലാ രചനകളിലും പരിസ്ഥിതി മുഖ്യ വിഷയമാണ്. കവി വർണ്ണനകളിലും കഥകളിലും ഒതുങ്ങുന്ന തരത്തിലുള്ള ശൈലിയല്ല നമുക്കു വേണ്ടത്. എന്നും സജീവമായ ഇടപെടലുകൾ നമുക്ക് ആവശ്യമാണെന്നും നാം തിരിച്ചറിയണം. | മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഓരോ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. ആഗോളതാപനം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം എന്നിങ്ങനെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വാർത്തകൾ പുതിയ കാലത്തിനപ്പുറം ഇതൊരു ജീവൽപ്രശ്നമായി കാണാൻ നമുക്കാവണം. നാം നട്ടു പിടിപ്പിച്ച മരങ്ങളെല്ലാം വളർന്നിരുന്നെങ്കിൽ ആമസോണിനേക്കാളും വലിയ കാടായി നമ്മുടെ നാടുകൾ മാറുമായിരുന്നു. എന്നാൽ പരിസ്ഥിതി ദിനത്തിലെ ഇത്തിരി സ്നേഹത്തിനപ്പുറം പരിസ്ഥിതി സംരക്ഷണം നമ്മുടെ അജണ്ടയിൽ വരുന്നില്ല. ആളുകൾ കൂടുന്ന ചർച്ചകളിലും മറ്റും പരിസ്ഥിതി ഇന്നൊരു വിഷയമായി കടന്നു വരുന്നു. കഥകൾ, കവിതകൾ തുടങ്ങി എല്ലാ രചനകളിലും പരിസ്ഥിതി മുഖ്യ വിഷയമാണ്. കവി വർണ്ണനകളിലും കഥകളിലും ഒതുങ്ങുന്ന തരത്തിലുള്ള ശൈലിയല്ല നമുക്കു വേണ്ടത്. എന്നും സജീവമായ ഇടപെടലുകൾ നമുക്ക് ആവശ്യമാണെന്നും നാം തിരിച്ചറിയണം. | ||
വരി 23: | വരി 21: | ||
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം പ്രകൃതി രമണീമായ ഭൂപ്രദേശമാണ്. മഴ ധാരാളം കിട്ടുന്ന നാടാണ്. ഒട്ടേറെ കുളങ്ങളും കിണറുകളും കായലുകളും പുഴകളും തോടുകളും കൊണ്ട് സമ്പന്നമാണ്. ശുചിത്വം പാലിക്കുന്നവരുടെ നാടാണ്. അതാണ് കേരളത്തെക്കുറിച്ച് മറ്റുള്ളവരുടെ ധാരണ. എന്നാൽ ഇന്ന് ഇത് നാം മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വീടിനപ്പുറത്തേക്ക് ശുചിത്വം എന്തെന്ന് മലയാളിക്കറിയില്ല. | ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം പ്രകൃതി രമണീമായ ഭൂപ്രദേശമാണ്. മഴ ധാരാളം കിട്ടുന്ന നാടാണ്. ഒട്ടേറെ കുളങ്ങളും കിണറുകളും കായലുകളും പുഴകളും തോടുകളും കൊണ്ട് സമ്പന്നമാണ്. ശുചിത്വം പാലിക്കുന്നവരുടെ നാടാണ്. അതാണ് കേരളത്തെക്കുറിച്ച് മറ്റുള്ളവരുടെ ധാരണ. എന്നാൽ ഇന്ന് ഇത് നാം മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വീടിനപ്പുറത്തേക്ക് ശുചിത്വം എന്തെന്ന് മലയാളിക്കറിയില്ല. | ||
ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച മഴയും ഓക്സിജനുമായി അധിക കാലം ഈ ഭൂമിയിൽ ജീവിക്കാനാവില്ല. അതിനാൽ മനുഷ്യനെ പ്രകൃതിയുമായി എന്തു വില കൊടുത്തും ഇണക്കിച്ചേർക്കേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തർക്കും തന്നെയാണ്. | ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച മഴയും ഓക്സിജനുമായി അധിക കാലം ഈ ഭൂമിയിൽ ജീവിക്കാനാവില്ല. അതിനാൽ മനുഷ്യനെ പ്രകൃതിയുമായി എന്തു വില കൊടുത്തും ഇണക്കിച്ചേർക്കേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തർക്കും തന്നെയാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഷഹദിയ ഇസ്‌മയിൽ | | പേര്=ഷഹദിയ ഇസ്‌മയിൽ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 40: | വരി 34: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4| name=pcsupriya| തരം= ലേഖനം}} |