Jump to content
സഹായം


"ജി യു പി എസ് കല്ലാച്ചി ‍‍‍/അക്ഷരവൃക്ഷം/കൊറോണക്കാലം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<p>
കൊറോണ അഥവാ കോവിഡ് 19  എന്ന രോഗത്തിന്റെ മുൻ മുനയിലാണ് ജനസമൂഹം.  ഇതിന്റെ ഭാഗമായി പല സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നു. അതിൽ ഒന്നായിരുന്നു വിദ്യാലയങ്ങൾ. ഈ കാലത്തിൽ സന്തോഷിക്കേണ്ട ഞാനും എന്റെ കൂട്ടുകാരും കൊറോണക്കെതിരെ ജാഗ്രതയിലാണ്. കളികൾ ഇല്ല, കൂട്ടുകൂടൽ ഇല്ല, ഇതുപോലുള്ള പല സാഹചര്യങ്ങൾ ഞാനും, എന്റെ കൂട്ടുകാരും , വീട്ടുകാരും, നാട്ടുകാരും,സർക്കാരിന് അനുകൂലമായി നിലനിൽക്കുന്നു. ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കൊറോണക്കെതിരെ നമുക്ക് ഒന്നിച്ച് പോരാട്ടാം
<br>
<br>
കൈവിടാതിരിക്കാൻ കൈ കഴുകു
</p>
{{BoxBottom1
| പേര്= അക്ഷയ് രാജ്
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  GUPS KALLACHI      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16661
| ഉപജില്ല=  നാദാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/948816" എന്ന താളിൽനിന്ന് ശേഖരിച്ചത്