8,311
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
സാറ്റുകളിക്കണം | |||
ഊഞ്ഞാലുകെട്ടണം | |||
മാവിനെറിയണം | |||
സോഡികളിക്കണം | |||
ചുറ്റാൻപോകണം | |||
ചന്തേൽക്കേറണം | |||
ഉസ്കോള് പൂട്ടുമ്പോ എന്തെല്ലാം | |||
ഞാൻ സ്വപ്നങ്ങളായിരുന്നെന്നോ .............. | |||
കൊറോണ വന്നപ്പോ | |||
നമ്മള് പേടിച്ചു | |||
എല്ലാരുമെല്ലാരും | |||
വീട്ടിലിരിപ്പായി | |||
അപ്പുറമിപ്പുറമെങ്ങോട്ടും പോയില്ല | |||
ഞാനുമെൻറെച്ചിയും | |||
അച്ഛനുമമ്മയും | |||
അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുപ്പായി | |||
എപ്പോതുറക്കുമെന്റെ സ്കൂള്‍ | |||
എപ്പോ ഞാൻകാണുമെന്റെ കൂട്ടുകാരെ | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അലന്റ ആർ | | പേര്= അലന്റ ആർ | ||
വരി 41: | വരി 35: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= | {{Verification4|name=Mtdinesan| തരം= കവിത}} |
തിരുത്തലുകൾ