|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കൊറോണകൊണ്ടോയി അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| സാറ്റുകളിക്കണം
| |
| ഊഞ്ഞാലുകെട്ടണം
| |
| മാവിനെറിയണം
| |
| സോഡികളിക്കണം
| |
| ചുറ്റാൻപോകണം
| |
| ചന്തേൽക്കേറണം
| |
| ഉസ്കോള് പൂട്ടുമ്പോ എന്തെല്ലാം
| |
| ഞാൻ സ്വപ്നങ്ങളായിരുന്നെന്നോ ..............
| |
| കൊറോണ വന്നപ്പോ
| |
| നമ്മള് പേടിച്ചു
| |
| എല്ലാരുമെല്ലാരും
| |
| വീട്ടിലിരിപ്പായി
| |
| അപ്പുറമിപ്പുറമെങ്ങോട്ടും പോയില്ല
| |
| ഞാനുമെൻറെച്ചിയും
| |
| അച്ഛനുമമ്മയും
| |
| അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുപ്പായി
| |
| എപ്പോതുറക്കുമെന്റെ സ്കൂള്‍
| |
| എപ്പോ ഞാൻകാണുമെന്റെ കൂട്ടുകാരെ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അലന്റ ആർ
| |
| | ക്ലാസ്സ്= രണ്ടാം തരം <!-- ക്ലാസും ഡിവിഷനും നല്‍കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കണ്ടോത്ത് എ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13921
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Mtdinesan| തരം= കവിത}}
| |