Jump to content
സഹായം
"ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ഡുണ്ടുവിന്റെ കൊറോണക്കാലത്തെ സന്തോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താളിലെ വിവരങ്ങൾ *{{PAGENAME}}/കൊറോണ പഠിപ്പിച്ച പാഠം |കൊറ... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/കൊറോണ പഠിപ്പിച്ച പാഠം |കൊറ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ പഠിപ്പിച്ച പാഠം  |കൊറോണ പഠിപ്പിച്ച പാഠം  ]]
*[[{{PAGENAME}}/കൊറോണ പഠിപ്പിച്ച പാഠം  |കൊറോണ പഠിപ്പിച്ച പാഠം  ]]
*[[{{PAGENAME}}/കൈത്താങ്ങ്  |കൈത്താങ്ങ് ]]
*[[{{PAGENAME}}ഗവ.യു.പി.എസ് പുതുപ്പള്ളി നോർത്ത് |ഗവ.യു.പി.എസ് പുതുപ്പള്ളി നോർത്ത് ]]
{{BoxTop1
പോലീസ് സ്റ്റേഷനിലെ ഫോൺ നിരന്തരം അടിച്ചു കൊണ്ടിരുന്നു.കോൺസ്റ്റബിൾ മനോജ് ഫോൺ എടുത്തു. കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു "ഒന്ന് ഹോൾഡ് ചെയ്യൂ".
"രവി സാറേ ........." കോൺസ്റ്റബിൾ കതകിനുള്ളിലേക്ക് തലയിട്ട് നീട്ടി വിളിച്ചു. അപ്പോഴാണ് രവിസാർ  കൂടിക്കിടക്കുന്ന ഫയലിനുള്ളിൽ നിന്ന് തലയുയർത്തി നോക്കിയത്. "സാറിനൊരു കോളുണ്ട്, ഒരു ചെറിയ കുട്ടിയാ. " "ചെറിയ കുട്ടിയോ?" രവിസാർ പതുക്കെ എഴുന്നേറ്റ് പാന്റ്സ് ഒന്നു വലിച്ചു കയറ്റി ഫോണിനടുത്തേക്ക് നീങ്ങി. "ഹലോ ആരാ? " "ഞാൻ കണ്ണനാ സാറെ. സാർ ഇവിടെ വരെ ഒന്നു വരണം." "നിന്റെ വീട് എവിടെയാണ് ?" അദ്ദേഹം കണ്ണന്റെ മേൽവിലാസം കുറിച്ചെടുത്തു.
"കോൺസ്റ്റബിൾ , വണ്ടിയെടുക്കൂ,."
"ശരി സാർ"
അവർ വണ്ടിയിൽ ചീറിപ്പാഞ്ഞു പോയി, അപ്പോഴും രവിസാറിന്റെ മനസിൽ ചെറിയൊരു വേവലാതി ഉണ്ടായിരുന്നു. അദ്ദേഹം ആ വീട്ടിലെത്തി ചാടിയിറങ്ങി.
"എന്താ? എന്താ പ്രശ്നം? "
കണ്ണന്റെ അച്ഛൻ ബഹുമാനസൂചകമായി മടക്കികുത്തിയ മുണ്ട് അഴിച്ചിട്ടു.. കൈകൾ കൂപ്പി മുമ്പോട്ട് വന്നു - "നമസ്കാരം സാറേ."
കണ്ടാലേ അറിയാം ഒരു പാവം പിടിച്ച ആളാണെന്ന്. ആ മുഖത്ത് അദ്ദേഹത്തിന് കൊടുക്കാൻ ഒരു പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"ഓ നമസ്കാരം " രവിസാർ പുഞ്ചിരിച്ചു.
കണ്ണന്റെ അച്ഛൻ സഹദേവന്റെ പിറകിൽ വാതിലിനോട് ചേർന്ന് പാതിമുഖം കാണിച്ച് കണ്ണനെ തലോടി അവന്റെ അമ്മ ഗംഗയുമുണ്ടായിരുന്നു.
"മോനിങ്ങുവന്നേ"
കണ്ണൻ ഒറ്റയോട്ടത്തിന് SI സാറിന്റെ മുന്നിലേക്ക് വന്നു..
" മോനാണോ എന്നെ വിളിച്ചത് ?"
"അതേ സാറേ"
" എന്തിനാ മോനെന്നെ വിളിച്ചത്?"
"അത് സാറേ ഇവൻ കുറച്ചു പൈസ ശേഖരിച്ചു വച്ചിട്ടുണ്ടായിരുന്നു.
അപ്പോ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ വേണ്ടിയായിരുന്നു. "
സഹദേവനാണ് മറുപടി പറഞ്ഞത് :
"മിടുക്കൻ : നല്ല കാര്യമാണ് മോൻ ചെയ്തത്. ഇതുപോലെയുള്ള മിടുക്കൻമാരെയാണ് നമ്മുടെ നാടിനാവശ്യം
മനോജേ, ഒരു ഫോട്ടോയെടുത്തേ."
"ശരി സാറേ"
അവൻ പണം കൈമാറുന്ന ഫോട്ടോ SI സാർ അപ്പോൾ തന്നെ ഫേസ്ബുക്കിലിട്ടു. ആ പോസ്റ്റ് പെട്ടന്നു തന്നെ വൈറലായി.
കണ്ണന്റെ ചിന്തകൾ കുറച്ചു കാലം ചിറകോട്ട് പോയി.
" അച്ഛാ , എനിക്കൊരു സൈക്കിൾ വേണം "
" എന്റെ കയ്യിൽ അതിനുള്ള കാശൊന്നുമില്ല. പൈസ നീ തന്നെ ശേഖരിച്ചോ : ഇനി അത്യാവശ്യമാണെങ്കിൽ പടിക്കലെ അനന്തുവിനോട് പറ അവന്റെ പഴയ സൈക്കിൾ ഒന്നു തരുമോന്ന് "
പഴയ സൈക്കിൾ വേണ്ട.
അവൻ അങ്ങനെ പൈസ കൂട്ടിവച്ചു തുടങ്ങി
കായലിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിച്ചതും വിഷുക്കൈനീട്ടവും ഒക്കെ കൂടി ഒന്നര വർഷം കൊണ്ട് 3000 രൂപ കിട്ടി
അങ്ങനെയിരിക്കെയാണ് കോവിഡ് -19 ബാധിച്ച് പതിനായിരങ്ങൾ ആശുപത്രിയിലാണെന്ന വാർത്തകൾ വരുന്നത്. ഇനി കുറേ കാലത്തേക്ക് കടകൾ തുറക്കില്ലത്രെ. വളരെ സങ്കടത്തോടെയാണ് കണ്ണൻ ആവാർത്തകൾ കേട്ടത്. തല്കാലം തനിക്കീ പണം ആവശ്യമില്ല.
എന്നാൽ ആ പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താലോന്ന് അപ്പോഴാണവൻ ചിന്തിച്ചത്. അച്ഛനും അമ്മയും സന്തോഷപൂർവം അത് സമ്മതിക്കുകയും ചെയ്തു.
അവന്റെ ഒന്നര വർഷത്തെ അധ്വാനം, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ
അത് കൈമാറുമ്പോൾ സംതൃപ്തി മാത്രമായിരുന്നു അവന്റെ കണ്ണുകളിൽ .
{{BoxBottom1
| പേര്= മരിയാറോഷൻ
| ക്ലാസ്സ്= std -7 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 36458
| ജില്ല=  ആലപ്പുഴ
| തരം=      കഥ
{{Verification4|name=Sachingnair| തരം= കഥ}}
11,980
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/919766" എന്ന താളിൽനിന്ന് ശേഖരിച്ചത്