"ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ഡുണ്ടുവിന്റെ കൊറോണക്കാലത്തെ സന്തോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ഡുണ്ടുവിന്റെ കൊറോണക്കാലത്തെ സന്തോഷങ്ങൾ (മൂലരൂപം കാണുക)
12:11, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 1: | വരി 1: | ||
*[[{{PAGENAME}}/കൊറോണ പഠിപ്പിച്ച പാഠം |കൊറോണ പഠിപ്പിച്ച പാഠം ]] | |||
*[[{{PAGENAME}}ഗവ.യു.പി.എസ് പുതുപ്പള്ളി നോർത്ത് |ഗവ.യു.പി.എസ് പുതുപ്പള്ളി നോർത്ത് ]] | *[[{{PAGENAME}}ഗവ.യു.പി.എസ് പുതുപ്പള്ളി നോർത്ത് |ഗവ.യു.പി.എസ് പുതുപ്പള്ളി നോർത്ത് ]] | ||
{{BoxTop1 | {{BoxTop1 | ||
പോലീസ് സ്റ്റേഷനിലെ ഫോൺ നിരന്തരം അടിച്ചു കൊണ്ടിരുന്നു.കോൺസ്റ്റബിൾ മനോജ് ഫോൺ എടുത്തു. കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു "ഒന്ന് ഹോൾഡ് ചെയ്യൂ". | |||
"രവി സാറേ ........." കോൺസ്റ്റബിൾ കതകിനുള്ളിലേക്ക് തലയിട്ട് നീട്ടി വിളിച്ചു. അപ്പോഴാണ് രവിസാർ കൂടിക്കിടക്കുന്ന ഫയലിനുള്ളിൽ നിന്ന് തലയുയർത്തി നോക്കിയത്. "സാറിനൊരു കോളുണ്ട്, ഒരു ചെറിയ കുട്ടിയാ. " "ചെറിയ കുട്ടിയോ?" രവിസാർ പതുക്കെ എഴുന്നേറ്റ് പാന്റ്സ് ഒന്നു വലിച്ചു കയറ്റി ഫോണിനടുത്തേക്ക് നീങ്ങി. "ഹലോ ആരാ? " "ഞാൻ കണ്ണനാ സാറെ. സാർ ഇവിടെ വരെ ഒന്നു വരണം." "നിന്റെ വീട് എവിടെയാണ് ?" അദ്ദേഹം കണ്ണന്റെ മേൽവിലാസം കുറിച്ചെടുത്തു. | |||
"കോൺസ്റ്റബിൾ , വണ്ടിയെടുക്കൂ,." | |||
"ശരി സാർ" | |||
അവർ വണ്ടിയിൽ ചീറിപ്പാഞ്ഞു പോയി, അപ്പോഴും രവിസാറിന്റെ മനസിൽ ചെറിയൊരു വേവലാതി ഉണ്ടായിരുന്നു. അദ്ദേഹം ആ വീട്ടിലെത്തി ചാടിയിറങ്ങി. | |||
"എന്താ? എന്താ പ്രശ്നം? " | |||
കണ്ണന്റെ അച്ഛൻ ബഹുമാനസൂചകമായി മടക്കികുത്തിയ മുണ്ട് അഴിച്ചിട്ടു.. കൈകൾ കൂപ്പി മുമ്പോട്ട് വന്നു - "നമസ്കാരം സാറേ." | |||
കണ്ടാലേ അറിയാം ഒരു പാവം പിടിച്ച ആളാണെന്ന്. ആ മുഖത്ത് അദ്ദേഹത്തിന് കൊടുക്കാൻ ഒരു പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. | |||
"ഓ നമസ്കാരം " രവിസാർ പുഞ്ചിരിച്ചു. | |||
കണ്ണന്റെ അച്ഛൻ സഹദേവന്റെ പിറകിൽ വാതിലിനോട് ചേർന്ന് പാതിമുഖം കാണിച്ച് കണ്ണനെ തലോടി അവന്റെ അമ്മ ഗംഗയുമുണ്ടായിരുന്നു. | |||
"മോനിങ്ങുവന്നേ" | |||
കണ്ണൻ ഒറ്റയോട്ടത്തിന് SI സാറിന്റെ മുന്നിലേക്ക് വന്നു.. | |||
" മോനാണോ എന്നെ വിളിച്ചത് ?" | |||
"അതേ സാറേ" | |||
" എന്തിനാ മോനെന്നെ വിളിച്ചത്?" | |||
"അത് സാറേ ഇവൻ കുറച്ചു പൈസ ശേഖരിച്ചു വച്ചിട്ടുണ്ടായിരുന്നു. | |||
അപ്പോ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ വേണ്ടിയായിരുന്നു. " | |||
സഹദേവനാണ് മറുപടി പറഞ്ഞത് : | |||
"മിടുക്കൻ : നല്ല കാര്യമാണ് മോൻ ചെയ്തത്. ഇതുപോലെയുള്ള മിടുക്കൻമാരെയാണ് നമ്മുടെ നാടിനാവശ്യം | |||
മനോജേ, ഒരു ഫോട്ടോയെടുത്തേ." | |||
"ശരി സാറേ" | |||
അവൻ പണം കൈമാറുന്ന ഫോട്ടോ SI സാർ അപ്പോൾ തന്നെ ഫേസ്ബുക്കിലിട്ടു. ആ പോസ്റ്റ് പെട്ടന്നു തന്നെ വൈറലായി. | |||
കണ്ണന്റെ ചിന്തകൾ കുറച്ചു കാലം ചിറകോട്ട് പോയി. | |||
" അച്ഛാ , എനിക്കൊരു സൈക്കിൾ വേണം " | |||
" എന്റെ കയ്യിൽ അതിനുള്ള കാശൊന്നുമില്ല. പൈസ നീ തന്നെ ശേഖരിച്ചോ : ഇനി അത്യാവശ്യമാണെങ്കിൽ പടിക്കലെ അനന്തുവിനോട് പറ അവന്റെ പഴയ സൈക്കിൾ ഒന്നു തരുമോന്ന് " | |||
പഴയ സൈക്കിൾ വേണ്ട. | |||
അവൻ അങ്ങനെ പൈസ കൂട്ടിവച്ചു തുടങ്ങി | |||
കായലിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിച്ചതും വിഷുക്കൈനീട്ടവും ഒക്കെ കൂടി ഒന്നര വർഷം കൊണ്ട് 3000 രൂപ കിട്ടി | |||
അങ്ങനെയിരിക്കെയാണ് കോവിഡ് -19 ബാധിച്ച് പതിനായിരങ്ങൾ ആശുപത്രിയിലാണെന്ന വാർത്തകൾ വരുന്നത്. ഇനി കുറേ കാലത്തേക്ക് കടകൾ തുറക്കില്ലത്രെ. വളരെ സങ്കടത്തോടെയാണ് കണ്ണൻ ആവാർത്തകൾ കേട്ടത്. തല്കാലം തനിക്കീ പണം ആവശ്യമില്ല. | |||
എന്നാൽ ആ പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താലോന്ന് അപ്പോഴാണവൻ ചിന്തിച്ചത്. അച്ഛനും അമ്മയും സന്തോഷപൂർവം അത് സമ്മതിക്കുകയും ചെയ്തു. | |||
അവന്റെ ഒന്നര വർഷത്തെ അധ്വാനം, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ | |||
അത് കൈമാറുമ്പോൾ സംതൃപ്തി മാത്രമായിരുന്നു അവന്റെ കണ്ണുകളിൽ . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മരിയാറോഷൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= std -7 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 36458 | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= കഥ | ||
{{Verification4|name=Sachingnair| തരം= കഥ}} |