"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം (മൂലരൂപം കാണുക)
10:48, 24 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||

'''- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 14/03/2010''' |
'''- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 14/03/2010''' | ||

'''സെന്റ്. എല്‍മോസ് പള്ളി''' ഗോപുരമേടയില്‍ അഗ്നി പ്രഭ വിതറുന്ന പ്രതിഭാസം ദിവ്യമായി ഒരു കാലത്ത് | '''സെന്റ്. എല്‍മോസ് പള്ളി''' ഗോപുരമേടയില്‍ അഗ്നി പ്രഭ വിതറുന്ന പ്രതിഭാസം ദിവ്യമായി ഒരു കാലത്ത് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇരുണ്ട രാത്രികളില്‍ മേഘാവൃതമായ അന്തരീക്ഷത്തില്‍ ഗോപുരത്തിന്റെ കൂര്‍ത്ത മുനയില്‍ നിന്നും ആരോ തീ തുപ്പുന്നതു പോലെ, നീലപ്രഭയില്‍ വേരുകള്‍ പോലെ നീണ്ട കൈകളുമായി ചിലപ്പോള്‍ ആ നാളം നാവു നീട്ടി ഭൂമിയെ സ്പര്‍ശിക്കുമായിരുന്നു. പഴയകാല വിശ്വാസികളുടെ മനസ്സില്‍ ഭയത്തിന്റെയും ഭക്തിയുടെയും കനല്‍ കോരിയിട്ട അനുഭവം ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ ഇന്നും ഘനീഭൂതമാണ്. | ||

ഇത് മിന്നലുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്.

ഇത് മിന്നലുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്.

[[ചിത്രം:rpk32.gif]] | [[ചിത്രം:rpk32.gif]] |