"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം (മൂലരൂപം കാണുക)
10:50, 24 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 20: | വരി 20: | ||

മിന്നല്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ സുരക്ഷ നേടാം. നീണ്ട ഒരു ചെമ്പുദണ്ട്, ഏതാണ്ട് 1 മീറ്റര്‍ നീളം. അതിന്റെ മുകളിലത്തെ അഗ്രം നാലഞ്ചു ചെറു കാലുകളായി കൂര്‍പ്പിച്ചിരിക്കും. അടിഭാഗം പൊക്കമുള്ള കെട്ടിടത്തോട് ഉറപ്പിച്ചിരിക്കും. അടിയില്‍ നിന്നും നല്ല കട്ടിയുള്ള ചെമ്പുപട്ട ഭൂമിയില്‍ ആഴത്തില്‍ കൊണ്ടു വന്ന് എര്‍ത്തു ചെയ്തിരിക്കും. ചാര്‍ജ്ജുള്ള മേഘങ്ങള്‍ ഇതിന്റെ മുകളിലെത്തുമ്പോള്‍ ഡിസ്ചാര്‍ജ്ജായി മിന്നലൊഴിവാകും.

[[ചിത്രം:rpk31.jpg]] | [[ചിത്രം:rpk31.jpg]] | ||

ഭൂമി ഒരു ഇലക്ട്രോണ്‍ ബാങ്കായി കരുതപ്പെട്ടിരിക്കുന്നു. ഇവിടെ പണമല്ല, യഥേഷ്ടം ഇലക്ട്രോണുകളെ വിട്ടു കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ബാങ്ക്, അല്ലെങ്കില്‍ |
ഭൂമി ഒരു ഇലക്ട്രോണ്‍ ബാങ്കായി കരുതപ്പെട്ടിരിക്കുന്നു. ഇവിടെ പണമല്ല, യഥേഷ്ടം ഇലക്ട്രോണുകളെ വിട്ടു കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ബാങ്ക്, അല്ലെങ്കില്‍ ശേഖരമാണ് ഭൂമി. പക്ഷേ അതിന് ചില നിയമങ്ങളൊക്കെയുണ്ട്. വസ്തു പോസിറ്റീവ് ആണെങ്കില്‍ ഭൂമിയില്‍ നിന്ന് ഇലക്ട്രോണുകള്‍ വസ്തുവിലേക്കും, വസ്തു നെഗറ്റീവാണെങ്കില്‍ വസ്തുവില്‍ നിന്ന് ഭൂമിയിലേക്കും ഇലക്ട്രോണുകള്‍ ഒഴുകും. | ||

'''ഒരു വസ്തു പോസിറ്റീവും നെഗറ്റീവും ആയിത്തീരുന്നതെങ്ങനെയാണ്....?''' |
'''ഒരു വസ്തു പോസിറ്റീവും നെഗറ്റീവും ആയിത്തീരുന്നതെങ്ങനെയാണ്....?''' | ||

എല്ലാ വസ്തുക്കളും വൈദ്യതപരമായി നിര്‍വീര്യമാണ്. അതായത് അവയില്‍ തുല്യ അളവില്‍ പോസിറ്റീവും നെഗറ്റീവും ചാര്‍ജ്ജുകള്‍ പരസ്പരം നിര്‍വീര്യമായി തീരുന്നു. എന്നാല്‍ ഈ പോസിറ്റീവ് - നെഗറ്റീവ് അനുപാതത്തിന് വ്യത്യാസം നേരിട്ടാല്‍ അവ ചാര്‍ജ്ജുകള്‍ കാണിക്കും. അതായത് ഇലക്ട്രോണ്‍ നഷ്ടമാകുന്ന വസ്തുവിന് പോസിറ്റീവ് ചാര്‍ജ്ജും ഇലക്ട്രോണ്‍ ലഭിക്കുന്ന വസ്തുവിന് നെഗറ്റീവ് ചാര്‍ജ്ജും കിട്ടുന്നു. |