ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,727
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
രാഷ്ട്രിയ പ്രബുദ്ധരും, സാമൂഹ്യ പ്രവർത്തകരും തമ്മിൽ മുറവിളി കൂട്ടുന്ന പ്രേശ്നമാണ് പരിസ്ഥിതി സംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ച ആയി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ നാം ആദ്യം അറിയേണ്ടിരിക്കുന്നത് പരിസ്ഥിതി എന്താണെന്നാണ്. മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തം ആയ അവസ്ഥ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ തരത്തിലും ഉള്ള ജന്തുക്കളും സസ്യങ്ങളും ചേർന്നതാണ് പരിസ്ഥിതി. ഇത് ഒരു ജൈവ ഘടനയാണ്. പരസ്പര ആശ്രയത്തിൽ ആണ് ജന്തുവർഗ്ഗവും സസ്യവർഗവും പുലരുന്നത്. ഒരു സസ്യത്തിന്റെ നിലനിൽപ്പിനു മറ്റു സസ്യങ്ങളും ജന്തുക്കളും ആവശ്യമാണ്. ഇങ്ങനെ അന്യോന്യം ആശ്രയത്തിലൂടെ കഴിയുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകും. മനുഷ്യൻ കേവലം ഒരു ജീവി ആണ്. വിശേഷ ബുദ്ധി ഒള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഉൾക്കൊള്ളാതെ അവിടെ പുലരാൻ സാധിക്കില്ല. നിരവധി രൂപത്തിൽ ഒള്ള മലിനീകരണം ആണ് പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ പ്രവർത്തികൾ. പ്ലാസ്റ്റിക് പോലുള്ള ഗരപദാര്ഥങ്ങൾ മണ്ണിനെ ദുഷിപ്പിക്കുന്നു. ജയിവ ഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിസിന് കഴിയും. എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ ജലത്തെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക്കിനു ജലത്തിലെ ഓക്സിജൻ അളവിനെ നശിപ്പിക്കുവാൻ കഴിയുന്നു. വ്യവസായ ശാലയിൽ നിന്നും പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പരിസ്ഥിതിയിൽ മനുഷ്യൻ നടത്തുന്ന ക്രമക്കേടുകൾ മൂലമാണ് വലിയ വലിയ രോഗങ്ങൾ ലോകത്തെ വേട്ടയാടുന്നത്. സമഗ്രവും സമീഗ്രവുമായ പ്രവഞ്ച ജീവിതത്തെ അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോ ഉണ്ടാകുന്ന വിഭത്തു വളറെ വലുതാണ്. ധനം സമ്പാതിക്കുന്നതിനായി നാം നമ്മുടെ മാതൃത്വത്തെ തന്നെയാണ് തകർക്കുന്നത്. ഓർക്കുക അമ്മയാണ് പ്രകൃതി. | രാഷ്ട്രിയ പ്രബുദ്ധരും, സാമൂഹ്യ പ്രവർത്തകരും തമ്മിൽ മുറവിളി കൂട്ടുന്ന പ്രേശ്നമാണ് പരിസ്ഥിതി സംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ച ആയി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ നാം ആദ്യം അറിയേണ്ടിരിക്കുന്നത് പരിസ്ഥിതി എന്താണെന്നാണ്. മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തം ആയ അവസ്ഥ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ തരത്തിലും ഉള്ള ജന്തുക്കളും സസ്യങ്ങളും ചേർന്നതാണ് പരിസ്ഥിതി. ഇത് ഒരു ജൈവ ഘടനയാണ്. പരസ്പര ആശ്രയത്തിൽ ആണ് ജന്തുവർഗ്ഗവും സസ്യവർഗവും പുലരുന്നത്. ഒരു സസ്യത്തിന്റെ നിലനിൽപ്പിനു മറ്റു സസ്യങ്ങളും ജന്തുക്കളും ആവശ്യമാണ്. ഇങ്ങനെ അന്യോന്യം ആശ്രയത്തിലൂടെ കഴിയുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകും. മനുഷ്യൻ കേവലം ഒരു ജീവി ആണ്. വിശേഷ ബുദ്ധി ഒള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഉൾക്കൊള്ളാതെ അവിടെ പുലരാൻ സാധിക്കില്ല. നിരവധി രൂപത്തിൽ ഒള്ള മലിനീകരണം ആണ് പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ പ്രവർത്തികൾ. പ്ലാസ്റ്റിക് പോലുള്ള ഗരപദാര്ഥങ്ങൾ മണ്ണിനെ ദുഷിപ്പിക്കുന്നു. ജയിവ ഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിസിന് കഴിയും. എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ ജലത്തെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക്കിനു ജലത്തിലെ ഓക്സിജൻ അളവിനെ നശിപ്പിക്കുവാൻ കഴിയുന്നു. വ്യവസായ ശാലയിൽ നിന്നും പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പരിസ്ഥിതിയിൽ മനുഷ്യൻ നടത്തുന്ന ക്രമക്കേടുകൾ മൂലമാണ് വലിയ വലിയ രോഗങ്ങൾ ലോകത്തെ വേട്ടയാടുന്നത്. സമഗ്രവും സമീഗ്രവുമായ പ്രവഞ്ച ജീവിതത്തെ അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോ ഉണ്ടാകുന്ന വിഭത്തു വളറെ വലുതാണ്. ധനം സമ്പാതിക്കുന്നതിനായി നാം നമ്മുടെ മാതൃത്വത്തെ തന്നെയാണ് തകർക്കുന്നത്. ഓർക്കുക അമ്മയാണ് പ്രകൃതി.</p> | ||
</essay> </center> | </essay> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
തിരുത്തലുകൾ