ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
(ചെ.) (എൽ.എം.എൽപി.എസ് കരീപ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ [[എൽ.എം.എൽ.പി.എസ് കരീപ്പുറം/അക്ഷരവൃക...) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
മാർച്ച് മാസത്തെ പരീക്ഷ കഴിഞ്ഞാൽ രണ്ടുമാസം സ്കൂളിൽ പോകണ്ട, കളിക്കാം. പിന്നെ പുതിയ സ്കൂളിൽ അഞ്ചാം ക്ലാസിൽ പോകണം. പരീക്ഷ എനിക്ക് പേടിതന്നെയാണ്. പരീക്ഷ എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞാമതി യെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് വിദേശത്തു നിന്ന് കോറോണ വന്നുവെന്ന് അമ്മയും അച്ഛനും ടീച്ചർമാരും പറയുന്നത് കേട്ടത്. കോറോണ കൂടുന്നതിനാൽ ഇനി പരീക്ഷ നടത്തേണ്ടതില്ലെന്നും പരീക്ഷ എഴുതാതെ തന്നെ അടുത്ത ക്ലാസുകളിലേയ്ക്ക് ചേർത്തുകൊള്ളാൻ നമ്മുടെ സർക്കാരിന്റെ അനുമതി ലഭിക്കും എന്ന് അമ്മ പറഞ്ഞു. ഇപ്പോൾ എനിക്കും എന്റെ അനുജനും അവധിയാണ്. സാധാരണ ഞങ്ങൾ രണ്ടു പേരും മാത്രമേ അവധിക്കാലത്ത് വീട്ടിലുണ്ടാകാറുള്ളു. കോറോണ വന്നതുകൊണ്ട് അമ്മയും അച്ഛനും കൂലിവേയ്ക്ക് പോകുന്നില്ല. ഞങ്ങൾ നാലുപേരും വീട്ടിലുണ്ട്. വേലയില്ലാത്തതു കൊണ്ട് കൂലിയും ഇല്ല. എങ്കിലും സർക്കാർ ഞങ്ങൾക്ക് അരിയും സാധനങ്ങളും തന്നു സഹായിച്ചു. കോറോണ വരും എന്നു പറഞ്ഞ് അനുജനെ കൂട്ടുകാരുമായി കളിക്കാൻ വിടാറില്ല. കോറോണയെ വീട്ടിൽ വിളിച്ചോണ്ടു വരില്ല എന്നു പറഞ്ഞാലും അമ്മ വിടില്ല. അനുജൻ എന്നോടോപ്പമാണ് ഇപ്പോൾ കളിക്കുന്നത്. അതു കൊണ്ട് കോറോണയെ ആരും കേൾക്കാതെ ഞാൻ കോറോണ ആന്റി എന്നു വിളിച്ചു തുടങ്ങി. | |||
അയലത്തെ വീട്ടിലെ കോളേജിൽ പഠിക്കുന്ന ചേച്ചി വീട്ടിൽ വന്നപ്പോൾ ഞാൻ കോറോണ ആന്റിയെ കുറിച്ച് ചോദിച്ചു. ഞാൻ പറയുന്നത് കേട്ട് ചേച്ചി എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി. ആ ചേച്ചിയാണ് എനിക്ക് പറഞ്ഞു തന്നത് കോറോണ ആന്റി അല്ലെന്നും അതൊരു രോഗം പരത്തുന്ന വൈറസ് ആണെന്നും. ഞാൻ വിചാരിച്ചത് ബീച്ചിലൊക്കെ കാണുന്ന സായിപ്പിനേയും മദാമ്മയേയും പോലെ വിദേശത്തുനിന്നും വന്ന ആരെങ്കിലും ആയിരിക്കും എന്നായിരുന്നു. എനിക്ക് കോറോണ വൈറസിനെ പേടിയാണ്. അച്ഛനും അമ്മയും അനുജനും വീട്ടീന്ന് പുറത്തിറങ്ങാൻ ഞാൻ സമ്മതിക്കില്ല. കോറോണ വൈറസ് എത്രയും പെട്ടെന്ന് നമ്മുടെ നാട്ടീന്ന് പോയാമതി. | |||
{{BoxBottom1 | |||
| പേര്= സജന എ | |||
| ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൽ.എം.എൽപി.എസ്..കരീപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42238 | |||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
തിരുത്തലുകൾ