Jump to content
സഹായം
"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
*[[{{PAGENAME}}/Covid -A threat and lesson | രCovid -A threat and lesson]]
*[[{{PAGENAME}}/Covid -A threat and lesson | രCovid -A threat and lesson]]
*[[{{PAGENAME}}/  മടക്കം |  മടക്കം ]]
*[[{{PAGENAME}}/  മടക്കം |  മടക്കം ]]
*[[{{PAGENAME}}/കൊറോണയുടെ സമ്മാനം  | കൊറോണയുടെ സമ്മാനം ]]
{{BoxTop1
{{BoxTop1
<poem>
നേരം വെളുത്തു കേട്ടോ .പക്ഷേ എന്ത് കാര്യം നമ്മുടെ നായകൻ ഇനിയും എണീറ്റിട്ടില്ല. അമ്മ ഒന്ന് രണ്ടെണ്ണം ചടപടാന്ന്പറഞ്ഞാൽ അപ്പോൾ തന്നെ എണീറ്റു പല്ലുതേച്ച് മുടി ചീകി മിനുക്കി കുട്ടപ്പനായി നമ്മുടെ അപ്പു .പുറത്ത് ഭയങ്കരമായ ശബ്ദം.അതെ അപ്പുവിന്റെ വണ്ടി വന്നു. "അമ്മേ ഞാൻ പോവാട്ടോ,” ഇതും പറഞ്ഞു അപ്പു ഉള്ളിലൂടെ അച്ഛന്റെ മുറിയിലേക്ക് നോക്കി .അവിടെ കൂർക്കം വലിച്ചു ഒരു പണിക്കും പോകാതെ കിടന്നുറങ്ങുന്നു അച്ഛൻ .അച്ഛൻ മുഴുക്കുടിയനാ. വീണ്ടും ഓരോ ചിന്തകളോടെ സ്കൂളിലെത്തി .അപ്പു ഏഴാം ക്ലാസിലാണ് പഠിക്കുന്നത്.
ചിരിക്കുന്നു പാരിടം
അവന്റെ കുടുംബം വളരെ ദാരിദ്ര്യത്തിലാണ് .അമ്മയാണ് കുടുംബം പോറ്റുന്നത് .അവന്റെ അമ്മ ഒരു നഴ്സാണ് .അച്ഛനെ പിന്നെ നിങ്ങൾക്ക് നേരത്തെ മനസ്സിലായില്ലേ .ടീച്ചർ ക്ലാസ്സിലെത്തി പേര് വിളിച്ചു കൊണ്ടിരിക്കുകയാണ്  പെട്ടെന്ന് വേറൊരു സാറ് വന്ന് പറഞ്ഞു പ്രിയപ്പെട്ട വിദ്യാർത്ഥികളെ കൊറോണ വൈറസ് ബാധ തടയാൻ എല്ലാ സ്കൂളുകളും അടക്കണമെന്ന്ണ് ഗവൺമെൻറ് ഓർഡർ.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും സ്കൂളിലേക്ക് വരണ്ട .പൊതുസ്ഥലങ്ങളിൽ നിന്ന് നിങ്ങൾ അകന്നുനിൽക്കുക. വൈകീട്ട് വീട്ടിലെത്തി അപ്പൂന് സങ്കടമായി സ്കൂൾ ജീവിതം ഇവിടെ തീരാൻ പോകുന്നു ,അല്ല ഇവിടെ തീർന്നു അവൻ അവന്റെ കൂട്ടുകാരുടെ കുസൃതികൾ ആലോചിച്ചു കൊണ്ടിരുന്നു. പെട്ടെന്നൊരു ഒരിളം കാറ്റ് അവനെ തഴുകി ഉറക്കത്തിൽ ആക്കി.
കുളിരണിയുന്നു കൺനിറയെ
ഇതുവരെ കൊറോണ ചൈനയിലും ഇറ്റലിയിലും അല്ലേ എന്നായിരുന്നു കേരളക്കാർ പറഞ്ഞിരുന്നത് ഇപ്പോൾ കേരളത്തിലും എത്തി  കൊറോണ  കൂടുതൽ വഷളാക്കുന്നു .അവസാനം നഴ്സായ അവന്റെ അമ്മ ഐസോലേഷൻ വാർഡിൽ ജോലിക്ക് നിൽക്കേണ്ടതായി വന്നു .അങ്ങാടിയിലെ തിരക്കും പള്ളിയിലെ ബാങ്കൊലി എല്ലാം നിലച്ചു നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ അർപ്പിച്ച് ഡോക്ടർമാരുടെയും പോലീസുകാരുടെയും വാക്കുകൾ പാലിക്കാത്ത പലരുമുണ്ട് .അതിൽ ഒരാളായിരുന്നു അപ്പുന്റെ  അച്ഛൻ .കള്ളുഷാപ്പുകൾ ഇല്ലാത്തതുകൊണ്ട് വാറ്റുകാരൻ ദാമുവിന്റെ അടുത്ത പോയി കള്ള് കുടിക്കൽ ആണ് ഇപ്പോഴത്തെ പതിവ് . അപ്പു ആകെ എടങ്ങേറിലായി .അമ്മയെ ഒന്ന് കാണാൻ പോലും പറ്റില്ല എന്ന് കൂടി അറിഞ്ഞപ്പോൾ അച്ഛനും സന്തോഷവും എനിക്ക്ദുഃഖവും വന്നു .ദിവസവും പപ്പടവും അച്ചാറും .അമ്മ വിളിച്ചു പറഞ്ഞുകൊണ്ട് അകലത്തെ ആൻറി ഭക്ഷണം ഉണ്ടാക്കി തരും .
പാറി നടക്കുന്നിതാ ചുറ്റിലും
ദിവസങ്ങൾ അങ്ങനെ കടന്നു പോയി .കൊറോണാ ഒരുപാട് നാശംവിതച്ച് കൊണ്ടിരുന്നു .ആയിടെയാണ് അത് സംഭവിച്ചത് .ചൈനയിൽ ഉള്ള ഒരു ബന്ധു ഈയിടെ ദാമുവിനെ കാണാൻ വന്നിരുന്നു .അങ്ങനെ  ദാമുവിനെ കൊറോണ ബാധിച്ചു .അതിനുശേഷം അപ്പുവിന്റെഅച്ഛനും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുി
ഭയമേതുമില്ലാതെ പറവകൾ
അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു .പ്രതിരോധശേഷി കുറവായതുകൊണ്ട് അപ്പുവിന്റെ അച്ഛൻ പെട്ടെന്ന് മരണപ്പെട്ടു.  ആരോഗ്യ വകുപ്പ്  മറ്റും പറഞ്ഞിരുന്നത് കേട്ടാൽ മതിയായിരുന്നു .വാർത്ത കേട്ടപ്പോൾ അപ്പുവിന്റെ നെഞ്ച് തകർന്നു പോയി അധികം വൈകാതെ തന്നെ  ഒരേയൊരു ആശ്രയമായ അമ്മയ്ക്കും കൊറോണ ബാധിച്ചു . അമ്മയും നഷ്ടമായി .അവസാനമായി അമ്മയെ ഒരുനോക്കു കാണാൻ പോലും അവനു സാധിച്ചില്ല അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ കവിളിലൂടെ അരുവി പോലെ ഒഴുകുന്നുണ്ടായിരുന്നു .
വെട്ടാനോങ്ങുന്ന മഴുവിനെ നോക്കി
പ്രിയപ്പെട്ടവരെ ആരോഗ്യവകുപ്പ് മറ്റും പറയുന്നത് നമ്മൾ അനുസരിക്കുക ഇവർ ജീവൻ ബലിയർപ്പിച്ച സേവനം ചെയ്യുന്നത് അവർക്കുവേണ്ടിയല്ല എല്ലാവർക്കും വേണ്ടിയാണ്.
ഭയന്നൊരാ തണൽമരക്കാമ്പ്
ഭയന്നോടിയകന്ന മാനവനെ -
നോക്കിയന്തിച്ചു നിന്നു.
അന്ന് മലിനമായ് മലീമസമായ്
തട്ടി തടഞ്ഞൊഴുക്കിയിരുന്നൊരാറുകൾ
താനറിയാതെ തെളിനീരൂറി വരുന്നതു ക-
ണ്ടാനന്ദ പുളകിതയായി
പ്രാണവായുവും തെളിഞ്ഞു
കുടിനീരും തിളങ്ങി
ശ ക ട ശബ്ദങ്ങളെല്ലാമൊതുങ്ങി
പഞ്ചഭൂതങ്ങളൊക്കെയും ചോദിച്ചു?
ആരിവൻ??? ആരിവൻ???
ഇത്രമേൽ കരുത്തൻ
മാനവരാശിയെ കിടുകിടാ വിറപ്പിപ്പോൻ
ആരാണാ ശക്തിമാൻ
ഇത്തിരി ക്കുഞ്ഞൻ കൊറോണയോ?
</poem>
{{BoxBottom1
{{BoxBottom1
| പേര്= Fadi Muhammed
| പേര്=Muhammed Nabeel
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ കോഡ്= 19666
| സ്കൂൾ കോഡ്=19666
| ജില്ല=മലപ്പുറം
| ജില്ല=മലപ്പുറം
97
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891801" എന്ന താളിൽനിന്ന് ശേഖരിച്ചത്