"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
22:58, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
*[[{{PAGENAME}}/മഹാമാരി | മഹാമാരി ]] | *[[{{PAGENAME}}/മഹാമാരി | മഹാമാരി ]] | ||
*[[{{PAGENAME}}/Covid -A threat and lesson | രCovid -A threat and lesson]] | *[[{{PAGENAME}}/Covid -A threat and lesson | രCovid -A threat and lesson]] | ||
*[[{{PAGENAME}}/ മടക്കം | മടക്കം ]] | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മടക്കം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
ചിരിക്കുന്നു പാരിടം | |||
കുളിരണിയുന്നു കൺനിറയെ | |||
പാറി നടക്കുന്നിതാ ചുറ്റിലും | |||
ഭയമേതുമില്ലാതെ പറവകൾ | |||
വെട്ടാനോങ്ങുന്ന മഴുവിനെ നോക്കി | |||
ഭയന്നൊരാ തണൽമരക്കാമ്പ് | |||
ഭയന്നോടിയകന്ന മാനവനെ - | |||
നോക്കിയന്തിച്ചു നിന്നു. | |||
അന്ന് മലിനമായ് മലീമസമായ് | |||
തട്ടി തടഞ്ഞൊഴുക്കിയിരുന്നൊരാറുകൾ | |||
താനറിയാതെ തെളിനീരൂറി വരുന്നതു ക- | |||
ണ്ടാനന്ദ പുളകിതയായി | |||
പ്രാണവായുവും തെളിഞ്ഞു | |||
കുടിനീരും തിളങ്ങി | |||
ശ ക ട ശബ്ദങ്ങളെല്ലാമൊതുങ്ങി | |||
പഞ്ചഭൂതങ്ങളൊക്കെയും ചോദിച്ചു? | |||
ആരിവൻ??? ആരിവൻ??? | |||
ഇത്രമേൽ കരുത്തൻ | |||
മാനവരാശിയെ കിടുകിടാ വിറപ്പിപ്പോൻ | |||
ആരാണാ ശക്തിമാൻ | |||
ഇത്തിരി ക്കുഞ്ഞൻ കൊറോണയോ? | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= Fadi Muhammed | ||
| ക്ലാസ്സ്=VII | | ക്ലാസ്സ്=VII C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= AMUPS Areekkad <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19666 | | സ്കൂൾ കോഡ്= 19666 | ||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |