Jump to content
സഹായം
"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
*[[{{PAGENAME}}/  മടക്കം |  മടക്കം ]]
*[[{{PAGENAME}}/  മടക്കം |  മടക്കം ]]
*[[{{PAGENAME}}/കൊറോണയുടെ സമ്മാനം  | കൊറോണയുടെ സമ്മാനം ]]
*[[{{PAGENAME}}/കൊറോണയുടെ സമ്മാനം  | കൊറോണയുടെ സമ്മാനം ]]
*[[{{PAGENAME}}/  തീരം  തേടി  |  തീരം  തേടി  ]]
{{BoxTop1
{{BoxTop1
അവൻ ആ മരുഭൂമിയിൽ കിടന്ന്  പിടഞ്ഞു.ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കിൽ.?!!
നേരം വെളുത്തു കേട്ടോ .പക്ഷേ എന്ത് കാര്യം നമ്മുടെ നായകൻ ഇനിയും എണീറ്റിട്ടില്ല. അമ്മ ഒന്ന് രണ്ടെണ്ണം ചടപടാന്ന്പറഞ്ഞാൽ അപ്പോൾ തന്നെ എണീറ്റു പല്ലുതേച്ച് മുടി ചീകി മിനുക്കി കുട്ടപ്പനായി നമ്മുടെ അപ്പു .പുറത്ത് ഭയങ്കരമായ ശബ്ദം.അതെ അപ്പുവിന്റെ വണ്ടി വന്നു. "അമ്മേ ഞാൻ പോവാട്ടോ,” ഇതും പറഞ്ഞു അപ്പു ഉള്ളിലൂടെ അച്ഛന്റെ മുറിയിലേക്ക് നോക്കി .അവിടെ കൂർക്കം വലിച്ചു ഒരു പണിക്കും പോകാതെ കിടന്നുറങ്ങുന്നു അച്ഛൻ .അച്ഛൻ മുഴുക്കുടിയനാ. വീണ്ടും ഓരോ ചിന്തകളോടെ സ്കൂളിലെത്തി .അപ്പു ഏഴാം ക്ലാസിലാണ് പഠിക്കുന്നത്.
ആരെയെങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ.?!! എന്തൊരു വിജനമാണീ മരുഭൂമി....ആരെയും കാണാനില്ലല്ലോ....?!അയാൾ കരഞ്ഞ് കരഞ്ഞ് ഉറക്കത്തിലേക്ക് ചാഞ്ഞു.
അവന്റെ കുടുംബം വളരെ ദാരിദ്ര്യത്തിലാണ് .അമ്മയാണ് കുടുംബം പോറ്റുന്നത് .അവന്റെ അമ്മ ഒരു നഴ്സാണ് .അച്ഛനെ പിന്നെ നിങ്ങൾക്ക് നേരത്തെ മനസ്സിലായില്ലേ .ടീച്ചർ ക്ലാസ്സിലെത്തി പേര് വിളിച്ചു കൊണ്ടിരിക്കുകയാണ് പെട്ടെന്ന് വേറൊരു സാറ് വന്ന് പറഞ്ഞു പ്രിയപ്പെട്ട വിദ്യാർത്ഥികളെ കൊറോണ വൈറസ് ബാധ തടയാൻ എല്ലാ സ്കൂളുകളും അടക്കണമെന്ന്ണ് ഗവൺമെൻറ് ഓർഡർ.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും സ്കൂളിലേക്ക് വരണ്ട .പൊതുസ്ഥലങ്ങളിൽ നിന്ന് നിങ്ങൾ അകന്നുനിൽക്കുക. വൈകീട്ട് വീട്ടിലെത്തി അപ്പൂന് സങ്കടമായി സ്കൂൾ ജീവിതം ഇവിടെ തീരാൻ പോകുന്നു ,അല്ല ഇവിടെ തീർന്നു അവൻ അവന്റെ കൂട്ടുകാരുടെ കുസൃതികൾ ആലോചിച്ചു കൊണ്ടിരുന്നു. പെട്ടെന്നൊരു ഒരിളം കാറ്റ് അവനെ തഴുകി ഉറക്കത്തിൽ ആക്കി.
പെട്ടെന്നാണ് ഒരു വലിയ ശബ്ദം കേട്ട് അയാൾ ഞെട്ടിയുണർന്നത്.നേരം ഇരുട്ടിയിരിക്കുന്നു.ദൂരെ നിന്നതാ ഒരു പ്രകാശം.ഒരു മനുഷ്യനെയെങ്കിലും കണ്ടിരുന്നെങ്കിൽ ഇവിടത്തെ വഴിയൊന്ന് അന്വേഷിക്കാമായിരുന്നു.ആ പ്രകാശം അടുത്തടുത്ത് വരികയാണ്.അതൊരു ട്രക്കായിരുന്നു.എന്തൊക്കെയോ കച്ചറസാധനങ്ങൾ  കൊണ്ടുപോകുന്ന ട്രക്കാണത്.അയാൾ  ആ ട്രക്കിന് മുന്നിൽ  ചെന്ന് നിന്ന് നിർത്താനാവശ്യപ്പെട്ടു.ആ ട്രക്കിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു.തടിച്ച് കറുത്ത ഒരു മനുഷ്യൻ,കാണുമ്പോൾ തന്നെ പേടിയാവുന്നു.എന്തായാലും അയാളോട് ചോദിക്കാം.ഒരു തുള്ളി വെള്ളം തരുമോ ??? ഗോപു ചോദിച്ചു.അയാൾ എന്തൊക്കെയോ പറഞ്ഞു.അയാളുടെ ഭാഷ തന്നെ മനസ്സിലാവുന്നില്ല.ഏതോ സുഡാനിയാണെന്ന് തോന്നുന്നു.ഇവരെ കുറിച്ചൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നൊള്ളൂ. ഇപ്പോൾ ഇതാ കാണാൻ തന്നെ ഒരവസരം.അയാളോട് വെള്ളം എന്ന്  ആംഗ്യം കാണിച്ചു.അയാൾക്കുണ്ടോ മനസ്സിലാവുന്നു.അയാൾ എന്തൊക്കെയോ പറഞ്ഞ്  ട്രക്കിൽ കയറി പോയി .ഇനിയാരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച്  ഗോപു അവിത്തന്നെ കിടന്നു .ഒരു മണിക്കൂറിന് ശേഷം വീണ്ടും അതാ ഒരു  ട്രക്ക്  കൂടി  വരുന്നു ഇയാൾക്കെങ്കിലും എന്തെങ്കിലുമൊന്ന് മനസ്സിലാവണേ എന്ന് പ്രാർത്ഥിച്ച് ഗോപു ആ ട്രക്കിനു നെരെ കൈ നീട്ടി. പതിവ് പോലെ ട്രക്ക് നിർത്തി .ഗോപു അതിനടുത്തേക്ക് ഓടിച്ചെന്ന് കുറച്ച് വെള്ളം തരുമോ എന്ന് ചോദിച്ചു.ആ ഡ്രൈവർ ഒരു കുപ്പി വെള്ളമെടുത്ത് ഗോപുവിന് നേരെ നീട്ടി .ഗോപു ആർത്തിയോടെ അത് വാങ്ങിക്കുടിച്ചു .കുടിച്ചോളൂ...... ദാഹം തീരുവോളം  കുടിച്ചോളൂ .... അയാൾ പറഞ്ഞു. ഗോപു ദാഹം തീരുവോളം  കുടിച്ചു .ഇനിയെന്തെങ്കിലും വേണോ ?അയാൾ ചോദിച്ചു ഇവിടെയെവിടെയെങ്കിലും തപാൽപ്പെട്ടി കാണുമോ ? എനിക്കെന്റെ വീട്ടിലേക്ക് കത്തയക്കണമായിരുന്നു .ആ വരൂ ... വണ്ടിയിൽ കയറൂ.. തപാൽ പെട്ടിയെല്ലാം അങ്ങ് പട്ടണത്തിലാ.അയാൾ പറഞ്ഞു.ഗോപു വണ്ടിയിൽ കയറി . എന്താ നിങ്ങളുടെ പേര് ?നിങ്ങൾ എവിട്ന്നാ ?എങ്ങനെയാ ഇവിടെ എത്തിയത് ?അയാൾ ചോദിച്ചു . ഞാൻ അങ്ങ് കേരളത്തീന്നാ ,തൃശ്ശൂരിൽ നിന്ന് ,നിങ്ങളുടെ പേരെന്താ ?എന്റെ പേര് ജോർജ് .അയാൾ പറഞ്ഞു .ഞാനിവിടെയെത്തിയതെല്ലാം ഒരു വലിയ കഥയാ .എന്നെ രക്ഷിച്ചതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല.ഞാൻ  ഇവിടെ എത്തിയിട്ട് ഒരു മാസമായി .ഞാൻ ഒരു  മുക്കുവനായിരുന്നു.നാല് മക്കളടങ്ങുന്ന എന്റെ കുടുംബത്തെ മീൻ വിറ്റായിരുന്നു പോറ്റിയിരുന്നത് .അതിനിടെയാണ് എനിക്ക് ഒരു വിസ റെഡിയായത് .എങ്ങനെയെങ്കിലും കുടുംബത്തെ ദാരിദ്രത്തിൽ  നിന്ന് കരകയറ്റണമെന്ന് കരുതി  ഞാൻ സമ്മതിച്ചു.
ഇതുവരെ കൊറോണ ചൈനയിലും ഇറ്റലിയിലും അല്ലേ എന്നായിരുന്നു കേരളക്കാർ പറഞ്ഞിരുന്നത് ഇപ്പോൾ കേരളത്തിലും എത്തി കൊറോണ കൂടുതൽ വഷളാക്കുന്നു .അവസാനം നഴ്സായ അവന്റെ അമ്മ ഐസോലേഷൻ വാർഡിൽ ജോലിക്ക് നിൽക്കേണ്ടതായി വന്നു .അങ്ങാടിയിലെ തിരക്കും പള്ളിയിലെ ബാങ്കൊലി എല്ലാം നിലച്ചു നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ അർപ്പിച്ച് ഡോക്ടർമാരുടെയും പോലീസുകാരുടെയും വാക്കുകൾ പാലിക്കാത്ത പലരുമുണ്ട് .അതിൽ ഒരാളായിരുന്നു അപ്പുന്റെ അച്ഛൻ .കള്ളുഷാപ്പുകൾ ഇല്ലാത്തതുകൊണ്ട് വാറ്റുകാരൻ ദാമുവിന്റെ അടുത്ത പോയി കള്ള് കുടിക്കൽ ആണ് ഇപ്പോഴത്തെ പതിവ് . അപ്പു ആകെ എടങ്ങേറിലായി .അമ്മയെ ഒന്ന് കാണാൻ പോലും പറ്റില്ല എന്ന് കൂടി അറിഞ്ഞപ്പോൾ അച്ഛനും സന്തോഷവും എനിക്ക്ദുഃഖവും വന്നു .ദിവസവും പപ്പടവും അച്ചാറും .അമ്മ വിളിച്ചു പറഞ്ഞുകൊണ്ട് അകലത്തെ ആൻറി ഭക്ഷണം ഉണ്ടാക്കി തരും .
അങ്ങനെ ഒരു  മാസം മുമ്പാണ് ഞാൻ ഇവിടെ വന്നത്.ഒരു അറബിവീട്ടിലായിരുന്നു ജോലി.അവിടെ മൂന്നാഴ്ച താമസിച്ചു.അവിടത്തെ അറബിപ്പയ്യൻ ഞാൻ അവന്റെ പണം മോഷ്ടിച്ചു എന്ന്  പറഞ്ഞ് എന്നെ ഈ മരുഭൂമിയിൽ കൊണ്ടുവന്നിട്ടു.ഒരാഴ്ചയായി ഞാൻ ഇവിടെ അഭയത്തിനായി അലയുന്നു .അതിനിടയിലാണ് നിങ്ങൾ വന്നത്.നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് .എന്റെ കുട്ടികളുടെ അവസ്ഥ എന്താണാവോ ?ഒരു മാസമാവുമ്പോഴേക്ക് പണമയക്കാമെന്നാണ് ഞാൻ അവരോട് പറഞ്ഞിട്ടുള്ളത്.ഒരു മാസമെല്ലാം കഴിഞ്ഞു.എനിക്ക് എങ്ങനെയെന്കിലും ഇതൊന്ന് അവരെ അറിയിക്കണം.നിങ്ങൾക്ക് എങ്ങോട്ടാ പോവേണ്ടത് ?ജോർജ് ചോദിച്ചു .എനിക്ക് ഒന്ന് തപാൽ ഓഫീസ് വരെ പോയാൽ മതി .കുറച്ച് കഴിഞ്ഞപ്പോൾ തപാൽ ഓഫീസിലെത്തി .അയാൾ ട്രക്ക് നിർത്തി .ഗോപു പോയി തപാൽ പെട്ടിയിൽ അവൻ നാല് ദിവസം മുമ്പ് എഴുതിവെച്ച കത്ത് അതിൽ ഇട്ടു.ഈ കത്തെങ്കിലും നാട്ടിൽ എത്തണേ എന്ന് പ്രാർത്ഥിച്ച് അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു.തന്റെ  ദുരിതക്കടലിൽ നിന്നൊരു തീരം തേടി..........
ദിവസങ്ങൾ അങ്ങനെ കടന്നു പോയി .കൊറോണാ ഒരുപാട് നാശംവിതച്ച് കൊണ്ടിരുന്നു .ആയിടെയാണ് അത് സംഭവിച്ചത് .ചൈനയിൽ ഉള്ള ഒരു ബന്ധു ഈയിടെ ദാമുവിനെ കാണാൻ വന്നിരുന്നു .അങ്ങനെ  ദാമുവിനെ കൊറോണ ബാധിച്ചു .അതിനുശേഷം അപ്പുവിന്റെഅച്ഛനും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുി
അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു .പ്രതിരോധശേഷി കുറവായതുകൊണ്ട് അപ്പുവിന്റെ അച്ഛൻ പെട്ടെന്ന് മരണപ്പെട്ടു. ആരോഗ്യ വകുപ്പ്  മറ്റും പറഞ്ഞിരുന്നത് കേട്ടാൽ മതിയായിരുന്നു .വാർത്ത കേട്ടപ്പോൾ അപ്പുവിന്റെ നെഞ്ച് തകർന്നു പോയി അധികം വൈകാതെ തന്നെ  ഒരേയൊരു ആശ്രയമായ അമ്മയ്ക്കും കൊറോണ ബാധിച്ചു . അമ്മയും നഷ്ടമായി .അവസാനമായി അമ്മയെ ഒരുനോക്കു കാണാൻ പോലും അവനു സാധിച്ചില്ല  അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ കവിളിലൂടെ അരുവി പോലെ ഒഴുകുന്നുണ്ടായിരുന്നു .
പ്രിയപ്പെട്ടവരെ ആരോഗ്യവകുപ്പ് മറ്റും പറയുന്നത് നമ്മൾ അനുസരിക്കുക ഇവർ ജീവൻ ബലിയർപ്പിച്ച സേവനം ചെയ്യുന്നത് അവർക്കുവേണ്ടിയല്ല എല്ലാവർക്കും വേണ്ടിയാണ്.
{{BoxBottom1
{{BoxBottom1
| പേര്=Muhammed Nabeel
| പേര്= Fathima Nashwa M M
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 23: വരി 21:
| സ്കൂൾ കോഡ്=19666
| സ്കൂൾ കോഡ്=19666
| ജില്ല=മലപ്പുറം
| ജില്ല=മലപ്പുറം
97
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/892679" എന്ന താളിൽനിന്ന് ശേഖരിച്ചത്