Jump to content
സഹായം
"ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/ഓർമകളിലെ പുനർജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
<poem>
കലാലയമേ....
കലാലയമേ....
നിന്റെ ഓർമകൾക്ക് ഇത്ര മധുരമുണ്ടാകുമെന്ന് കരുതിയില്ല . കാലം ചക്രം ചവിട്ടി പാഞ്ഞപ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ടന്നൊരുതോന്നൽ ......
നിന്റെ ഓർമകൾക്ക് ഇത്ര മധുരമുണ്ടാകുമെന്ന് കരുതിയില്ല .
കാലം ചക്രം ചവിട്ടി പാഞ്ഞപ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ടന്നൊരുതോന്നൽ ......
നമ്മളിറങ്ങിപോയാലും ചിലതൊക്കെ അവിടങ്ങളിൽ ചിതലരികാതെ ബാക്കിയുണ്ട്.......
നമ്മളിറങ്ങിപോയാലും ചിലതൊക്കെ അവിടങ്ങളിൽ ചിതലരികാതെ ബാക്കിയുണ്ട്.......
ഒന്നു പത്താക്കിയ ചോറ്റുപാത്രങ്ങൾക്കും , പ്രണയങ്ങൾ കൈകോർത്തിറങ്ങിയ നീളൻ വരാന്തകൾക്കും ,  കോറിയിട്ട മരത്തടികൾക്കും പറയുവാനുണ്ടാക്കും ചില കഥകൾ ........ 🥰
ഒന്നു പത്താക്കിയ ചോറ്റുപാത്രങ്ങൾക്കും , പ്രണയങ്ങൾ കൈകോർത്തിറങ്ങിയ നീളൻ വരാന്തകൾക്കും ,  കോറിയിട്ട മരത്തടികൾക്കും പറയുവാനുണ്ടാക്കും ചില കഥകൾ ........
കാലം നമുക്ക് സമ്മാനിച്ച ഉറ്റ ബദ്ധങ്ങളല്ലെയൊ സൗഹൃദം . ആ തണലിൽ കുളിരേറ്റവരാണ് നാം❄ . ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഒരു പൂച്ചെടിയിലെ പുഷ്പങ്ങളായി പുനർജനിക്കാം .. വസന്തം നമ്മെ  നോക്കി വിസ്മയിക്കും , ശിശിരം നമ്മെ നോക്കി അസൂയപ്പെടും .
കാലം നമുക്ക് സമ്മാനിച്ച ഉറ്റ ബദ്ധങ്ങളല്ലെയൊ സൗഹൃദം . ആ തണലിൽ കുളിരേറ്റവരാണ് നാം❄ . ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഒരു പൂച്ചെടിയിലെ പുഷ്പങ്ങളായി പുനർജനിക്കാം .. വസന്തം നമ്മെ  നോക്കി വിസ്മയിക്കും , ശിശിരം നമ്മെ നോക്കി അസൂയപ്പെടും .
കാലത്തിന്റെ ചൂടേറ്റ് ഞാനാണാദ്യം പൊഴിയുന്നെതെങ്കിൽ ഒരിറ്റു കണ്ണീർ പൊഴിക്കാൻ നിങ്ങളുണ്ടാകുമെന്ന് വിശ്വാസത്തോടെ ഞാനിവിടെ.😊
കാലത്തിന്റെ ചൂടേറ്റ് ഞാനാണാദ്യം പൊഴിയുന്നെതെങ്കിൽ ഒരിറ്റു കണ്ണീർ പൊഴിക്കാൻ നിങ്ങളുണ്ടാകുമെന്ന് വിശ്വാസത്തോടെ ഞാനിവിടെ.
</poem>
{{BoxBottom1
{{BoxBottom1
| പേര്= ഫാദിൽ പി
| പേര്= ഫാദിൽ പി
വരി 16: വരി 19:
| വർഷം=2020
| വർഷം=2020
| സ്കൂൾ കോഡ്= 200
| സ്കൂൾ കോഡ്= 20001
| ജില്ല=  പാലക്കാട്
{{Verification|name=Latheefkp|തരം= കവിത}}
10,133
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883815" എന്ന താളിൽനിന്ന് ശേഖരിച്ചത്