emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
കലാലയമേ.... | കലാലയമേ.... | ||
നിന്റെ ഓർമകൾക്ക് ഇത്ര മധുരമുണ്ടാകുമെന്ന് കരുതിയില്ല . കാലം ചക്രം ചവിട്ടി പാഞ്ഞപ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ടന്നൊരുതോന്നൽ ......<br> | |||
നമ്മളിറങ്ങിപോയാലും ചിലതൊക്കെ അവിടങ്ങളിൽ ചിതലരികാതെ ബാക്കിയുണ്ട്....... | |||
ഒന്നു പത്താക്കിയ ചോറ്റുപാത്രങ്ങൾക്കും , പ്രണയങ്ങൾ കൈകോർത്തിറങ്ങിയ നീളൻ വരാന്തകൾക്കും , കോറിയിട്ട മരത്തടികൾക്കും പറയുവാനുണ്ടാക്കും ചില കഥകൾ ........ 🥰<br> | |||
കാലം നമുക്ക് സമ്മാനിച്ച ഉറ്റ ബദ്ധങ്ങളല്ലെയൊ സൗഹൃദം . ആ തണലിൽ കുളിരേറ്റവരാണ് നാം❄ . ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഒരു പൂച്ചെടിയിലെ പുഷ്പങ്ങളായി പുനർജനിക്കാം .. വസന്തം നമ്മെ നോക്കി വിസ്മയിക്കും , ശിശിരം നമ്മെ നോക്കി അസൂയപ്പെടും .<br> | |||
കാലത്തിന്റെ ചൂടേറ്റ് ഞാനാണാദ്യം പൊഴിയുന്നെതെങ്കിൽ ഒരിറ്റു കണ്ണീർ പൊഴിക്കാൻ നിങ്ങളുണ്ടാകുമെന്ന് വിശ്വാസത്തോടെ ഞാനിവിടെ.😊 | |||
<p> | <p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 15: | വരി 16: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 200 | ||