Jump to content
സഹായം

"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:

ആകാശങ്ങളിലിരിക്കുന്ന ദൈവം ഭൂമിയിലേക്കെങ്ങാനും നോക്കിയാല്‍ ആദ്യം കാണുന്നത് ദേവാലയ ഗോപുരങ്ങളല്ല, മറിച്ച് മൊബൈല്‍ ടവറുകളാണ്. ദൈവം അനുഗ്രഹിക്കുന്നത് തീര്‍ച്ചയായും അവിടെയാണ്. എന്തൊരു വിരോധാഭാസം....!

ആകാശങ്ങളിലിരിക്കുന്ന ദൈവം ഭൂമിയിലേക്കെങ്ങാനും നോക്കിയാല്‍ ആദ്യം കാണുന്നത് ദേവാലയ ഗോപുരങ്ങളല്ല, മറിച്ച് മൊബൈല്‍ ടവറുകളാണ്. ദൈവം അനുഗ്രഹിക്കുന്നത് തീര്‍ച്ചയായും അവിടെയാണ്. എന്തൊരു വിരോധാഭാസം....!

നിരത്തിലൂടെ ചലിക്കുന്ന വാഹനങ്ങള്‍ മിക്കതുമിന്ന് ഹൈടെക് വര്‍ഗത്തില്‍ പെട്ടതാണ്. കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡയോക്സൈഡും പുകക്കുഴലിലൂടെ വമിപ്പിക്കുന്നതിനു പുറമെ അവയിലെ എയര്‍കണ്ടീഷണറുകള്‍ അകം തണുപ്പിക്കാന്‍ പുറത്തേക്ക് താപം കടത്തിവിടുന്നു.

സംസ്ഥാനത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടാനുള്ള എല്ലാ അനുകൂലനങ്ങളും ഈ കുംഭച്ചൂട് വഴിയൊരുക്കിയിട്ടുണ്ട്. ഇനി മീനമാസത്തിലെ കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ വരവു കൂടിയാകുമ്പോള്‍ പറയാനുമില്ല. സംസ്ഥാനമൊട്ടാകെ താപനിലയില്‍ ശരാശരി വര്‍ധനവ് ഏതാണ്ട് 4 ഡിഗ്രിയാണ്. മരത്തണലുകളുടെ അഭാവം മലകളും താഴ്വരകളും പാറക്കെട്ടുകളും അടങ്ങിയ ഭൂപ്രകൃതി എന്നിവ ചൂടിന്റെ കാഠിന്യം കൂട്ടുന്നു.

സൂര്യതാപംമൂലം ഉണ്ടാകുന്ന ജലനഷ്ടം നികത്തുവാന്‍ പകരം ജലം കുടിക്കയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. യഥേഷ്ടം വെള്ളം കുടിയ്കുക, തണലത്ത് വിശ്രമിക്കുക. വെയിലത്ത് പണിയണമെന്നുണ്ടെങ്കില്‍ ശരീരം മൂടുന്ന വസ്ത്രവും തൊപ്പിയും ധരിക്കണം. പണിയ്കിടയില്‍ ധാരാളം ജലം കുടിക്കണം.

ജലചക്രത്തിനൊരു താളമുണ്ട്, ലയമുണ്ട്. കണ്ണില്‍ ചോരയില്ലാതുള്ള വികസനം നമ്മുടെ പാടങ്ങളെ നികത്തി, തണ്ണീര്‍ത്തടാകങ്ങളെ നിലംപരിശാക്കി, കിണറുകളെ ഉപയോഗശൂന്യമാക്കി. വരുതലമുറ നമ്മോട് എന്തു കുറ്റമാണ് ചെയ്തത്......? ഇപ്പോള്‍ തന്നെ ഭൂജലനിരപ്പ് വല്ലാതെ താഴ്ന്നു തുടങ്ങി. ഇത് വരാനിരിക്കുന്ന വലിയ വരള്‍ച്ചയെ സൂചിപ്പിക്കുന്നു. (കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 23 % കുറവാണ് എന്ന് കണക്കുകള്‍ പറയുന്നു)

നഗരവത്കരണത്തിന്റെ പേരില്‍ മരങ്ങളും കണ്ടല്‍ക്കാടുകളും അപ്രത്യക്ഷമാകുന്നു. പകരം അവിടെയെല്ലാം കോണ്‍ക്രീറ്റ് കാടുകള്‍ നിറയുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ താപക്കെണികള്‍ (ഹീറ്റ് ട്രാപ്പുകള്‍) രൂപപ്പെടുകയും തുടര്‍ന്ന് നഗരമാകെ താപനില ഉയര്‍ന്ന് നഗരനരകത്തിന് വഴിയൊരുങ്ങുന്നു.

അംബരചംബികളായ കെട്ടിടങ്ങള്‍ താപവിമോചനത്തിന്റെ സിരാകേന്ദ്രമാണ്. അവിടെ താമസിക്കുന്ന മനുഷ്യര്‍ പുറത്തേക്കു വിടുന്ന താപത്തിന്റെ അളവ് വളരെ കൂടിയ തോതിലാണ്. കാരണം ഒരു ചെറിയ സ്ഥലത്ത്, മുകളിലോട്ട് മാത്രം വളര്‍ന്നിരിക്കുന്നതിനാല്‍ ധാരാളം പേര്‍ ഒത്തുകൂടാന്‍ ഇടയാകുന്നു. ഭൂമിയുടെ ഹരിതമേലാപ്പില്ലാത്തതിനാല്‍ കെട്ടിടം തന്നെ ചൂടിനെ പിടിച്ചെടുത്ത് ചുറ്റും തീക്കനല്‍ പോലെ താപം വമിപ്പിക്കുന്നു. അതിലുപരി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികള്‍ അലങ്കാരമായി ഘടിപ്പിച്ച് നിരത്തിലേക്കു തന്നെ ചൂടിനെ പ്രതിഫലിപ്പിക്കുന്നു. ഇതെല്ലാം ഏറ്റു വാങ്ങേണ്ടത് നിസ്സഹായനായി തെരുവിലൂടെ സഞ്ചരിക്കുന്ന സാധാരണ മനുഷ്യനും....!

[[ചിത്രം:tree.jpg]]
[[ചിത്രം:tree.jpg]]
1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/88198" എന്ന താളിൽനിന്ന് ശേഖരിച്ചത്