"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം (മൂലരൂപം കാണുക)
12:45, 12 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 13: | വരി 13: | ||
[[ചിത്രം:rpk7.jpg]] | [[ചിത്രം:rpk7.jpg]] | ||

പുനലൂര്‍ കഴിഞ്ഞാല്‍ തമിഴ്നാടന്‍ വരണ്ട അന്തരീക്ഷ സ്വാധീനമനുഭവപ്പെടുന്ന മറ്റൊരു പ്രദേശമാണ് പാലക്കാട്. അവിടെ രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരിയിലും ഒറ്റപ്പാലം പാലപ്പുറം പല്ലാര്‍മംഗലത്തും. ഒരാള്‍ മമ്പാടുപുഴയിലും മറ്റേയാള്‍ ഭാരതപ്പുഴയിലും കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. രണ്ടുപേര്‍ക്കും പുറത്താണ് സൂര്യാഘാതമേറ്റത്. മുതുകത്ത് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുക, തുടര്‍ന്ന് തൊലി അടര്‍ന്നു പോകുക - ഇതാണ് പൊതുവെ ലക്ഷണം. ഇനിയും അജ്ഞാതരായി നിരവധി പേര്‍ ഇതിനു വിധേയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. |
പുനലൂര്‍ കഴിഞ്ഞാല്‍ തമിഴ്നാടന്‍ വരണ്ട അന്തരീക്ഷ സ്വാധീനമനുഭവപ്പെടുന്ന മറ്റൊരു പ്രദേശമാണ് പാലക്കാട്. അവിടെ രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരിയിലും ഒറ്റപ്പാലം പാലപ്പുറം പല്ലാര്‍മംഗലത്തും. ഒരാള്‍ മമ്പാടുപുഴയിലും മറ്റേയാള്‍ ഭാരതപ്പുഴയിലും കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. രണ്ടുപേര്‍ക്കും പുറത്താണ് സൂര്യാഘാതമേറ്റത്. മുതുകത്ത് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുക, തുടര്‍ന്ന് തൊലി അടര്‍ന്നു പോകുക - ഇതാണ് പൊതുവെ ലക്ഷണം. ഇനിയും അജ്ഞാതരായി നിരവധി പേര്‍ ഇതിനു വിധേയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. | ||

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു വാര്‍ത്തയും ഭീതിയുണര്‍ത്തുന്നതാണ്. ലക്കിടി തെക്കുമംഗലത്തും കൊഴിഞ്ഞാമ്പാറ ശങ്കരമ്പാംപാളയത്തും സൂര്യാഘാതമേറ്റ് അവശനിലയിലായ രണ്ടു പശുക്കള്‍ ചത്തുവത്രെ. രക്തം കട്ട പിടിച്ചാണ് മേയാന്‍ വിട്ടിരുന്ന ഈ രണ്ട് പശുക്കളും ചത്തത് എന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞു. സൂര്യാഘാതം തന്നെയാണ് കാരണമെന്ന് ഡോക്ടര്‍ രേഖപ്പെടുത്തുന്നു. |
ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു വാര്‍ത്തയും ഭീതിയുണര്‍ത്തുന്നതാണ്. ലക്കിടി തെക്കുമംഗലത്തും കൊഴിഞ്ഞാമ്പാറ ശങ്കരമ്പാംപാളയത്തും സൂര്യാഘാതമേറ്റ് അവശനിലയിലായ രണ്ടു പശുക്കള്‍ ചത്തുവത്രെ. രക്തം കട്ട പിടിച്ചാണ് മേയാന്‍ വിട്ടിരുന്ന ഈ രണ്ട് പശുക്കളും ചത്തത് എന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞു. സൂര്യാഘാതം തന്നെയാണ് കാരണമെന്ന് ഡോക്ടര്‍ രേഖപ്പെടുത്തുന്നു. | ||

നാം വടക്കേന്ത്യക്കാരെപ്പോലെ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. നേരിട്ട് സൂര്യകിരണങ്ങള്‍ ഏല്‍ക്കുന്ന അവസരങ്ങള്‍ ഒഴിവാക്കുക, ആ അവസരങ്ങളില്‍ കഴിവതും മുറിക്കുള്ളിലൊതുങ്ങുക, അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ വേണ്ടത്ര വസ്ത്രമറവുകളോടെ പുറത്തിറങ്ങുക, ഇടയ്കിടയ്ക് ധാരാളം ശുദ്ധജലം കുടിക്കുക, പഴവര്‍ഗ്ഗങ്ങള്‍ യഥേഷ്ടം കഴിക്കുക, ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക എന്നിവ ഒരു പരിധിവരെ സൂര്യാഘാതത്തില്‍ നിന്നും നമ്മെ രക്ഷിക്കും. |
നാം വടക്കേന്ത്യക്കാരെപ്പോലെ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. നേരിട്ട് സൂര്യകിരണങ്ങള്‍ ഏല്‍ക്കുന്ന അവസരങ്ങള്‍ ഒഴിവാക്കുക, ആ അവസരങ്ങളില്‍ കഴിവതും മുറിക്കുള്ളിലൊതുങ്ങുക, അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ വേണ്ടത്ര വസ്ത്രമറവുകളോടെ പുറത്തിറങ്ങുക, ഇടയ്കിടയ്ക് ധാരാളം ശുദ്ധജലം കുടിക്കുക, പഴവര്‍ഗ്ഗങ്ങള്‍ യഥേഷ്ടം കഴിക്കുക, ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക എന്നിവ ഒരു പരിധിവരെ സൂര്യാഘാതത്തില്‍ നിന്നും നമ്മെ രക്ഷിക്കും. | ||

പുറത്തിറങ്ങുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കുക. മലയാളിക്ക് കുട പൊതുവെ നനയാതിരിക്കാനുള്ള കവചമാണ്, എന്നാലത് ഇന്ന് ഒരു നല്ല വേനല്‍ രക്ഷകന്‍ കൂടിയാണെന്ന കാര്യം മറക്കരുത്. |
പുറത്തിറങ്ങുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കുക. മലയാളിക്ക് കുട പൊതുവെ നനയാതിരിക്കാനുള്ള കവചമാണ്, എന്നാലത് ഇന്ന് ഒരു നല്ല വേനല്‍ രക്ഷകന്‍ കൂടിയാണെന്ന കാര്യം മറക്കരുത്. | ||

ദുരന്തങ്ങളെല്ലാം തന്നെ മനുഷ്യനിര്‍മ്മിതമാണ്. മിക്കതും പരിശോധിച്ചാല്‍ അതിന്റെ ഏതെങ്കിലും ഒരു കോണില്‍ ദുര മൂത്ത മനുഷ്യനെ കാണാം. മരങ്ങള്‍ വെട്ടി നശിപ്പിച്ചും കാട് ചുട്ടു കരിച്ചും ആവാസവ്യവസ്ഥ തകിടം മറിച്ചും മനുഷ്യന്റെ സ്വാര്‍ത്ഥ പുരോഗതി മുന്നേറുകയാണ്. |
ദുരന്തങ്ങളെല്ലാം തന്നെ മനുഷ്യനിര്‍മ്മിതമാണ്. മിക്കതും പരിശോധിച്ചാല്‍ അതിന്റെ ഏതെങ്കിലും ഒരു കോണില്‍ ദുര മൂത്ത മനുഷ്യനെ കാണാം. മരങ്ങള്‍ വെട്ടി നശിപ്പിച്ചും കാട് ചുട്ടു കരിച്ചും ആവാസവ്യവസ്ഥ തകിടം മറിച്ചും മനുഷ്യന്റെ സ്വാര്‍ത്ഥ പുരോഗതി മുന്നേറുകയാണ്. | ||

എയര്‍കണ്ടീഷണറുകള്‍ വീട്ടിലും ഓഫീസിലും സഞ്ചരിക്കുന്ന വാഹനത്തിലും കയറിച്ചെല്ലുന്ന കടയിലും വരെയുണ്ടെന്ന കാര്യം മറക്കരുത്.... ? എയര്‍കണ്ടീഷണറുകള്‍ രണ്ടു വിധത്തില്‍ താപവര്‍ധനവിനു കാരണമാകുന്നു. പ്രധാനം അതിന്റെ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന രാസവസ്തുവിന്റെ സ്വാധീനം, പിന്നെ അതിന്റെ പ്രവര്‍ത്തനരീതി. എയര്‍കണ്ടീഷണറുകള്‍ അകത്തുള്ള താപത്തെ ഘട്ടം ഘട്ടമായി വലിച്ചെടുത്ത് പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. സംശയമുണ്ടെങ്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എയര്‍കണ്ടീഷണറിന്റെ യന്ത്രഭാഗത്തിനരികിലേക്ക് ചെല്ലുക, ശക്തമായി ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടും. |
എയര്‍കണ്ടീഷണറുകള്‍ വീട്ടിലും ഓഫീസിലും സഞ്ചരിക്കുന്ന വാഹനത്തിലും കയറിച്ചെല്ലുന്ന കടയിലും വരെയുണ്ടെന്ന കാര്യം മറക്കരുത്.... ? എയര്‍കണ്ടീഷണറുകള്‍ രണ്ടു വിധത്തില്‍ താപവര്‍ധനവിനു കാരണമാകുന്നു. പ്രധാനം അതിന്റെ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന രാസവസ്തുവിന്റെ സ്വാധീനം, പിന്നെ അതിന്റെ പ്രവര്‍ത്തനരീതി. എയര്‍കണ്ടീഷണറുകള്‍ അകത്തുള്ള താപത്തെ ഘട്ടം ഘട്ടമായി വലിച്ചെടുത്ത് പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. സംശയമുണ്ടെങ്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എയര്‍കണ്ടീഷണറിന്റെ യന്ത്രഭാഗത്തിനരികിലേക്ക് ചെല്ലുക, ശക്തമായി ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടും. |