Jump to content
സഹായം

"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മരണ കാഹളംവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=മരണ കാഹളംവം | color= 2 <!-- 1 മുതൽ 5 വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   

}}
}}
<center> <poem>
ലോകമെമ്പാടുമുള്ള ജനത ഭീതിയിലാണ്ടിരിക്കുന്ന സമയമാണിത്. "കൊറോണ" എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. ഒരു പക്ഷെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദുരന്തം. യൂറോപ്പും അമേരിക്കയുമെല്ലാം ഈ മഹാമാരിക്കുമുന്നിൽ പകച്ചു നിൽക്കുന്നു.

             14-ാം നൂറ്റാണ്ടിൽ പടർന്നു പിടിച്ച പ്ളേഗ് ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിന് കാരണമായി. 1970-കളിൽ എബോള എന്ന വൈറസ് ആഫ്രിക്കൻ ഭൂഖണ്ധത്തെ പിടിച്ചു കുലുക്കി. എന്നാലിത് മറ്റു ഭൂഖണ്ധങ്ങളിലേക്ക് വ്യാപിച്ചില്ല.

വരി 8: വരി 9:
             ലോകാരോഗ്യ സംഘടന പോലും ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കുന്ന സാഹചര്യം..

             ഇങ്ങനെയുള്ള ദുരവസ്ഥ വരുമ്പോൾ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റിയും,പരിസര ശുചിത്വത്തെപ്പറ്റിയും  ചിന്തിക്കുന്നത്. ഓരോ ലോക ദിനങ്ങളും ആ ദിവസങ്ങളിൽ മാത്രമാചരിക്കുന്ന നമുക്ക് എന്തു കൊണ്ട് എല്ലാ ദിവസവും അത് പ്രാവർത്തികമാക്കികൂട?.. എന്തു കൊണ്ട് വ്യക്തിശുചിത്വവും, പരിസരശുചിത്വവും, പരിസ്ഥിതി സംരക്ഷണവുമെല്ലാം നമ്മുടെ ദിനചര്യയുടെ ഭാഗമാക്കികൂടാ?.

             വരു ലോകരേ നമുക്കൊരുമിക്കാം ഈ മഹാമാരിയെ നമുക്കൊന്നിച്ചുനിന്ന് പ്രതിരോധിക്കാം...{{BoxBottom1
             വരു ലോകരേ നമുക്കൊരുമിക്കാം ഈ മഹാമാരിയെ നമുക്കൊന്നിച്ചുനിന്ന് പ്രതിരോധിക്കാം...
</poem> </center>
{{BoxBottom1
| പേര്=KARTHIKA.A.S <!-- എഴുതിയ കുട്ടിയുടെ പേര് -->

| ക്ലാസ്സ്= 7.C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

വരി 20: വരി 23:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Latheefkp|തരം= ലേഖനം}}
10,185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/880857" എന്ന താളിൽനിന്ന് ശേഖരിച്ചത്