ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,004
തിരുത്തലുകൾ
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== ഭയം വേണ്ട ജാഗ്രത മതി- താൾ നീക്കം ചെയ്യുന്നു == | |||
[[42040|ഈ സ്കൂളിലെ]] വർഷ ബി എന്ന കുട്ടിയെഴുതിയ '''ഭയം വേണ്ട ജാഗ്രത മതി''' എന്ന കവിതയിൽ, കാവാലം ശ്രീകുമാർ ആലപിച്ച ''കരുതൽ'' എന്ന കവിതയിലെ വരികൾ അതേപോലെ ചേർത്തതായിക്കാണുന്നു. അതുകൊണ്ട് തന്നെ ഇത് പകർപ്പവകാശ ലംഘനമായിക്കണ്ട് പ്രസ്തുത താൾ നീക്കം ചെയ്യുന്നു. ഈ കവിത അക്ഷരവൃക്ഷത്തിൽ നിന്നും തിരഞ്ഞെടുത്ത കവിതകളുടെ ഒന്നാം വാല്യത്തിൽ അച്ചടിച്ചിട്ടുണ്ട്. പകർപ്പവകാശ ലംഘനവിഷയത്തിൽ ഏതുതരത്തിലുള്ള നിയമനടപടികൾ ഉണ്ടായാലും അതിന്റെ മുഴുവൻ ഉത്തരവാദിത്വവും രചയിതാവിനും അപലോഡ് ചെയ്ത ഉപയോക്താവിനും മാത്രമായിരിക്കും.<br /> | |||
ഈ കവിത മൗലികസൃഷ്ടിയാണെന്ന് തെളിയിച്ചാൽ സ്കൂൾവിക്കിയിൽ പുനഃപ്രസിദ്ധീകരിക്കുന്നതാണ്.<br />--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 10:30, 24 ഏപ്രിൽ 2020 (UTC) | |||
{{Template:Welcome|realName=GHS KARIPPOOR|name=42040}} | {{Template:Welcome|realName=GHS KARIPPOOR|name=42040}} | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 16:16, 22 നവംബർ 2016 (IST) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 16:16, 22 നവംബർ 2016 (IST) |
തിരുത്തലുകൾ