emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,185
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രിയപ്പെട്ട കൊവിഡ്, | |||
മാസങ്ങളായി ഞങ്ങൾ നീ കാരണത്താൽ ദുരിതം അനുഭവിക്കു ന്നു . ഞങ്ങൾ വിദ്യാർഥികളുടെ കളിയുടെ ആരവങ്ങൾ നീ കാരണം നിലച്ചു. | മാസങ്ങളായി ഞങ്ങൾ നീ കാരണത്താൽ ദുരിതം അനുഭവിക്കു ന്നു . ഞങ്ങൾ വിദ്യാർഥികളുടെ കളിയുടെ ആരവങ്ങൾ നീ കാരണം നിലച്ചു. | ||
ഞങ്ങളുടെ പരീക്ഷകളെ നീ ഇല്ലാതാക്കി സ്കൂളുകൾ ,അങ്ങാടികൾ, തെരുവുകൾ,ചുറ്റുവട്ടങ്ങൾ. എല്ലാം എല്ലാം നീ നിശബ്ദമാക്കി കൊറോണ എന്ന് വിളിപ്പേരുള്ള നീ ഒരുപാട് ജീവനുകളെ ഭൂമിയിൽനിന്നും ആട്ടിയോടിച്ചു. മാസ്കിട്ടും ഒത്തിരി സോപ്പിട്ട് ലോക്ഡൗണിലായിട്ടും നീ ഞങ്ങളെ വിട്ടു പോകാഞ്ഞെതന്തേ. | ഞങ്ങളുടെ പരീക്ഷകളെ നീ ഇല്ലാതാക്കി സ്കൂളുകൾ ,അങ്ങാടികൾ, തെരുവുകൾ,ചുറ്റുവട്ടങ്ങൾ. എല്ലാം എല്ലാം നീ നിശബ്ദമാക്കി കൊറോണ എന്ന് വിളിപ്പേരുള്ള നീ ഒരുപാട് ജീവനുകളെ ഭൂമിയിൽനിന്നും ആട്ടിയോടിച്ചു. മാസ്കിട്ടും ഒത്തിരി സോപ്പിട്ട് ലോക്ഡൗണിലായിട്ടും നീ ഞങ്ങളെ വിട്ടു പോകാഞ്ഞെതന്തേ. | ||
ആകാശം അലറി കരഞ്ഞത് നീ കണ്ടില്ലേ? ഭൂമിയുടെ വിറങ്ങലിച്ചുള്ള നിൽപ്പ് കാണാൻ വയ്യ... നീയൊന്നു ദയകാണിക്കൂ... ഇനിയെങ്കിലും നീയൊന്ന് ഒഴിഞ്ഞു പോകുമോ? | ആകാശം അലറി കരഞ്ഞത് നീ കണ്ടില്ലേ? ഭൂമിയുടെ വിറങ്ങലിച്ചുള്ള നിൽപ്പ് കാണാൻ വയ്യ... നീയൊന്നു ദയകാണിക്കൂ... ഇനിയെങ്കിലും നീയൊന്ന് ഒഴിഞ്ഞു പോകുമോ? | ||
താഴ്മയോടെ | താഴ്മയോടെ | ||
ഒരു വിദ്യാർത്ഥി | ഒരു വിദ്യാർത്ഥി | ||
{{BoxBottom1 | {{BoxBottom1 | ||
വരി 30: | വരി 23: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |