"എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ ഭീകരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ ഭീകരത (മൂലരൂപം കാണുക)
20:09, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭീകരത <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
കൊറോണ എന്നത് കേവലം ഒരു വൈറസ് എന്നതിനപ്പുറം ഈരേഴ് ലോകത്തെയും പിടിച്ചുകുലുക്കി മുൾമുനയിൽ നിർത്തുന്നു. ചൈനയിലെ വുഹാൻ നിന്നും പിറവിയെടുത്ത ഈ വൈറസ് കടലും കായലും പുഴയും താണ്ടി ലോകത്തിൻറെ മുക്കിലും മൂലയിലും കാട്ടുതീപോലെ പടർന്നു ഇരിക്കുന്നു. ഒരുപക്ഷേ നാം ചിന്തിച്ചതിലും അപ്പുറം കൊറോണ യെക്കുറിച്ച് നാം കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. | കൊറോണ എന്നത് കേവലം ഒരു വൈറസ് എന്നതിനപ്പുറം ഈരേഴ് ലോകത്തെയും പിടിച്ചുകുലുക്കി മുൾമുനയിൽ നിർത്തുന്നു. ചൈനയിലെ വുഹാൻ നിന്നും പിറവിയെടുത്ത ഈ വൈറസ് കടലും കായലും പുഴയും താണ്ടി ലോകത്തിൻറെ മുക്കിലും മൂലയിലും കാട്ടുതീപോലെ പടർന്നു ഇരിക്കുന്നു. ഒരുപക്ഷേ നാം ചിന്തിച്ചതിലും അപ്പുറം കൊറോണ യെക്കുറിച്ച് നാം കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. | ||
കാരണം കൊറോണ അഥവാ കോവിഡ് 19 എന്നാ ഓമനപ്പേരിൽ വിശേഷിപ്പിക്കുന്ന കൊറോണ വൈറസ് മറ്റ് വൈറസുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. | കാരണം കൊറോണ അഥവാ കോവിഡ് 19 എന്നാ ഓമനപ്പേരിൽ വിശേഷിപ്പിക്കുന്ന കൊറോണ വൈറസ് മറ്റ് വൈറസുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. | ||
വരി 9: | വരി 10: | ||
ഇനി ഒരു ചെറിയ കണക്ക് നോക്കാം നാം ഒന്നരലക്ഷത്തോളം കൊറോണാ മരണങ്ങൾക്ക് സാക്ഷ്യംവഹിച്ച ഇരിക്കുകയാണ്. അതിലും ഭീകരം എന്നത് 30 ലക്ഷത്തോളം മനുഷ്യർ ഇന്ന് വൈറസിന് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. വികസന രാജ്യമോ വികസിത രാജ്യം ഓ ഹിന്ദു രാജ്യം എന്നോ മുസ്ലിം രാഷ്ട്രം വന്നോ “വ്യത്യാസമില്ലാതെ കാളിയമർദ്ദനം ആടുമ്പോൾ അതിന് അതിർവരമ്പുകൾ നിർണ്ണയിക്കാൻ വൻ മതിലുകൾ പണിത് തടഞ്ഞുനിർത്താനോ ഇന്ന് മനുഷ്യകുലത്തിന് സാധിക്കാതെ വന്നിരിക്കുന്നു. | ഇനി ഒരു ചെറിയ കണക്ക് നോക്കാം നാം ഒന്നരലക്ഷത്തോളം കൊറോണാ മരണങ്ങൾക്ക് സാക്ഷ്യംവഹിച്ച ഇരിക്കുകയാണ്. അതിലും ഭീകരം എന്നത് 30 ലക്ഷത്തോളം മനുഷ്യർ ഇന്ന് വൈറസിന് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. വികസന രാജ്യമോ വികസിത രാജ്യം ഓ ഹിന്ദു രാജ്യം എന്നോ മുസ്ലിം രാഷ്ട്രം വന്നോ “വ്യത്യാസമില്ലാതെ കാളിയമർദ്ദനം ആടുമ്പോൾ അതിന് അതിർവരമ്പുകൾ നിർണ്ണയിക്കാൻ വൻ മതിലുകൾ പണിത് തടഞ്ഞുനിർത്താനോ ഇന്ന് മനുഷ്യകുലത്തിന് സാധിക്കാതെ വന്നിരിക്കുന്നു. | ||
എത്രയായിരുന്നു . ഉത്സവങ്ങളും ആഘോഷങ്ങളും ആശംസകൾ മാത്രമായി പോകുമ്പോഴും പരീക്ഷകളും, ക്ലാസ്സുകളും ഓൺലൈനിലേക്ക് മാറുമ്പോൾ അഹങ്കാരവും പണക്കൊഴുപ്പും പഴിചാരി നമുക്ക് ആശ്വസിക്കാം എങ്കിലും നമുക്ക് അത് ജീവിക്കേണ്ടത് അത്യാവശ്യമാണ് . ഈ മഹാവിപത്തിനെ തുരത്തി ഓടിച്ചാൽ മതിയാവൂ അതിനായി കൈകൾ കഴുകിയും മുഖാവരണം ധരിച്ചും വീടുകളിൽ സുരക്ഷിതമായി ഇരുന്നു ഈ മഹാമാരിയെ തുരത്താം. | എത്രയായിരുന്നു . ഉത്സവങ്ങളും ആഘോഷങ്ങളും ആശംസകൾ മാത്രമായി പോകുമ്പോഴും പരീക്ഷകളും, ക്ലാസ്സുകളും ഓൺലൈനിലേക്ക് മാറുമ്പോൾ അഹങ്കാരവും പണക്കൊഴുപ്പും പഴിചാരി നമുക്ക് ആശ്വസിക്കാം എങ്കിലും നമുക്ക് അത് ജീവിക്കേണ്ടത് അത്യാവശ്യമാണ് . ഈ മഹാവിപത്തിനെ തുരത്തി ഓടിച്ചാൽ മതിയാവൂ അതിനായി കൈകൾ കഴുകിയും മുഖാവരണം ധരിച്ചും വീടുകളിൽ സുരക്ഷിതമായി ഇരുന്നു ഈ മഹാമാരിയെ തുരത്താം. | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദ്യശ്രീ | | പേര്= ആദ്യശ്രീ | ||
വരി 21: | വരി 23: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=shajumachil|തരം= ലേഖനം}} |