Jump to content
സഹായം

"എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ ഭീകരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭീകരത <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p>
കൊറോണ എന്നത് കേവലം ഒരു വൈറസ് എന്നതിനപ്പുറം ഈരേഴ് ലോകത്തെയും പിടിച്ചുകുലുക്കി മുൾമുനയിൽ നിർത്തുന്നു. ചൈനയിലെ വുഹാൻ നിന്നും പിറവിയെടുത്ത ഈ വൈറസ് കടലും കായലും പുഴയും താണ്ടി ലോകത്തിൻറെ മുക്കിലും മൂലയിലും കാട്ടുതീപോലെ പടർന്നു ഇരിക്കുന്നു. ഒരുപക്ഷേ നാം ചിന്തിച്ചതിലും അപ്പുറം കൊറോണ യെക്കുറിച്ച് നാം കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കാരണം കൊറോണ അഥവാ കോവി‍ഡ് 19 എന്നാ ഓമനപ്പേരിൽ വിശേഷിപ്പിക്കുന്ന കൊറോണ വൈറസ് മറ്റ് വൈറസുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

വരി 9: വരി 10:
ഇനി ഒരു ചെറിയ കണക്ക് നോക്കാം നാം ഒന്നരലക്ഷത്തോളം കൊറോണാ മരണങ്ങൾക്ക് സാക്ഷ്യംവഹിച്ച ഇരിക്കുകയാണ്. അതിലും ഭീകരം എന്നത് 30 ലക്ഷത്തോളം മനുഷ്യർ ഇന്ന് വൈറസിന് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. വികസന രാജ്യമോ വികസിത രാജ്യം ഓ ഹിന്ദു രാജ്യം എന്നോ മുസ്ലിം രാഷ്ട്രം വന്നോ “വ്യത്യാസമില്ലാതെ കാളിയമർദ്ദനം ആടുമ്പോൾ അതിന് അതിർവരമ്പുകൾ നിർണ്ണയിക്കാൻ വൻ മതിലുകൾ പണിത് തട‍ഞ്ഞുനിർത്താനോ ഇന്ന് മനുഷ്യകുലത്തിന് സാധിക്കാതെ വന്നിരിക്കുന്നു.

എത്രയായിരുന്നു . ഉത്സവങ്ങളും ആഘോഷങ്ങളും  ആശംസകൾ മാത്രമായി പോകുമ്പോഴും പരീക്ഷകളും, ക്ലാസ്സുകളും ഓൺലൈനിലേക്ക് മാറുമ്പോൾ അഹങ്കാരവും പണക്കൊഴുപ്പും പഴിചാരി നമുക്ക് ആശ്വസിക്കാം എങ്കിലും നമുക്ക് അത് ജീവിക്കേണ്ടത് അത്യാവശ്യമാണ് . ഈ മഹാവിപത്തിനെ തുരത്തി ഓടിച്ചാൽ മതിയാവൂ അതിനായി കൈകൾ കഴുകിയും മുഖാവരണം ധരിച്ചും വീടുകളിൽ സുരക്ഷിതമായി ഇരുന്നു ഈ മഹാമാരിയെ തുരത്താം.

</p>
{{BoxBottom1
{{BoxBottom1
| പേര്= ആദ്യശ്രീ
| പേര്= ആദ്യശ്രീ
വരി 21: വരി 23:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=shajumachil|തരം=  ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/874561" എന്ന താളിൽനിന്ന് ശേഖരിച്ചത്